ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ക്ലീനിങിന് ആളെ ആവശ്യമുണ്ട്

കണ്ണൂരിലെ ഒരു സ്ഥാപനത്തിലേക്ക് ക്ലീനിങിന് താല്പര്യമുള്ളവർ വിളിക്കുക. 9567444462
ഈയിടെയുള്ള പോസ്റ്റുകൾ

ഖത്തീബിനെ ആവശ്യമുണ്ട്

കാസർഗോഡ് ജില്ലയിലെ കുറ്റൂർ എന്ന പ്രദേശത്ത് ഖത്തീബായി ജോലി ചെയ്യാൻ ഒരാളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ വിളിക്കുക. മദ്രസ്സയിലും ജോലി ചെയ്യണം. ആയതിനാൽ മദ്രസ്സാ യോഗ്യതയുള്ളവരായിരിക്കണം.8129370332

ഖത്തീബിർറെ ജോലി ആവശ്യമുണ്ട്

ദാരിമീ ബരുദമുള്ള ഒരു യുവ പണ്ടിതന് ഖത്തീബിൻറെ ജോലി ആവശ്യമുണ്ട്. ഖത്തീബിനെ ആവശ്യമുള്ളവർ വിളിക്കുക:9497742520

masjid jobs/ പള്ളിയിൽ ജോലി

കാസറഗോഡ് ജില്ലയിലെ ഓട്ടപ്പടവ് എന്ന പ്രദേശത്ത് പള്ളിയും പരിസരവും വൃത്തിയാക്കുന്നതിനും പള്ളിമദ്രസ്സാ ഉസ്താദുമാർക്ക് വീടുകളിൽനിന്നും ഭക്ഷണം പള്ളിയിൽ എത്തിക്കുന്നതിനും താല്പര്യമുള്ളവരെ ആവശ്യമുണ്ട്. വിളിക്കുക.8714918221

Esmario Export Enterprises Pvt Ltd,Kollam എസ്മാരിയോ എക്സ്പോർട് എൻറർപ്രൈസസ് കൊല്ലം

എസ്മാരിയോ എക്പോർട് എൻറർപ്രൈസസിൽ ഔട്ട്ബോർഡ്  മോട്ടോർ മെക്കാനിക്ക്,ഡീസൽ എൻഞ്ചിൻ മെക്കാനിക്ക് ജനറേററർ മെക്കാനിക്ക്,അസിസ്റ്റന്റ് മാനേജർ&സർവ്വീസ് മാനേജർ എന്നീ തസ്തികകളിൽ എവസരം. യോഗ്യത:എഞ്ചിനീയർ/ഡിപ്ലോമ/ഐ.ടി.ഐ,എഞ്ചുവർഷ പരിചയം,ബന്ധപ്പെട്ട രേഖകളും,ഫോട്ടോയും സഹിതം ബയോഡാറ്റ അയക്കുക. Email Expert Enter prises Pvt Ltd, Karanam post, Kollam,-691003 contact@esmario.com Ph:0474-2770130

ബജാജ് ഇൻട്രാസിസിറ്റിയുടെ ഷോറൂമിൽ അവസരം

മാനേജർ:സെയിൽസ് എകസിക്യുട്ടീവ്,കസ്റ്റമർകെയർ ഓഫീസർ(Female),Telicaller(Female) Adress:ബജാജ് ഇൻട്രാസിസിറ്റി ഷോറൂം.മിൽമ എതിർ വശം, കോവളം ബൈപാസ് , തിരുവനന്തപുരം, bajajbikescareer@gmail.com ഓർമ്മിക്കുക:ജോലി സംബന്ധമായ കാര്യങ്ങളിൽ ബ്ലോഗർക്ക് യാതൊരു ഉത്തരവാദിത്വവുമില്ല.

വേണാട് സ്കാൻസ് &ലബോറട്ടറി എന്ന സ്ഥാപനത്തിലേക്ക് താഴെ പറയുന്ന ഒഫീഷ്യൽ തൊഴിലവസരങ്ങൾ

1:റേഡിയോളജിസറ്റ്:MD/DMRD C,T/X-ray Recognition (male) 2:Lab recognition (male) 3:Receptionist(Female) 4:Typist(female) Driver/Attender വിലാസം:venad scans&Laboratory, Neyyattinkara, Thiruvananthapuram-695121 polarisdiognostics@gmail.com Ph:9447552612