ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വീട്ടമ്മമാർക്കൊരു സ്വയം തൊഴിൽ

നമ്മുടെ വീട്ടമ്മമാർ,അവർ ഏത് രാജ്യത്ത് വസിക്കുന്നവരായാലും അവർക്കൊരു ധനാഗമമാർഗ്ഗം അനിവാര്യമാണ്. കാലിവളർത്തൽ,കോഴിവളർത്തൽ മുതലായവ വീട്ടമ്മമാരുടെ സ്വയം തൊഴിലുകളാണ്.എന്നാൽ എല്ലാവർക്കും ഇവക്ക് കഴിയണമെന്നില്ല.കാലിവളർത്തുന്നതിൻറെയും,കോഴിവളർത്തുന്നതിൻറെയും കൂടെ അടുക്കള മാലിന്യത്തിൽനിന്ന് ജൈവ വളം ഉണ്ടാക്കൽ പരസ്പര പൂരകവുമാണ്. ഈ ജൈവവള വിപണനത്തിലൂടെയും, ജൈവ കൃഷിയിലൂടെയും മികച്ച നേട്ടവും വരുമാനവുമൂണ്ടാക്കാം. ഈ ജൈവ വളം പ്റയോഗിക്കുന്നതിലൂടെ ചെടികൾക്ക് പൂവും,കായും വളർച്ചയും ത്വരിത ഗതിയിൽ ഉണ്ടാവുകയും ചെയ്യും. ഈ ജൈവവളം രാസ വളത്തേക്കാൾ ഫലപ്റദവുമാണ്. നിർമ്മാണ രീതി: ഒരു പ്ളാസ്റ്റിക് ബക്കറ്റിൽ അടുക്കളയിൽ നിന്ന് ഉപേക്ഷിക്കുന്ന പച്ചക്കറി,പഴം,മത്സ്യം, മാംസം എന്നിവയുടെ ഭാഗങ്ങൾ നിക്ഷേപിക്കുക.അതിൻറെ മീതെ കാലിവളം(ചാണകം)നല്ലപോലെ ഇടുക.അടിയിലുള്ളത് മേൽ ഭാഗത്ത് കാണാൻ പാടില്ലാത്ത വിധം ചാണകമിട്ടാൽ മതി.രണ്ട് ദിവസത്തിലൊരിക്കൽ ബക്കറ്റിൽ ഉണ്ടാവുന്ന വെള്ളം ബക്കറ്റിൻറെ അടിഭാഗത്ത് സൈഡിൽ ദ്വാരമുണ്ടാക്കി,അതിലൂടെ മറ്റൊരു പാത്റത്തിലേക്കൊഴിക്കുക. ഇങ്ങിനെ കിട്ടുന്ന വെള്ളം (സ്ലെറി)എന്നറിയപ്പെടുന്നു.ഇത് നല്ല ജൈവ വളാണ്. ഇതിൽ പത്തി

ഉദ്ഗാർഥികൾക്കായി പി.എസ്.സി ഫോൺ നംബറുകൾ

പി.എസു്‌ സി.ഓഫീസ് ഫോൺ നംബറുകൾ തിരുവനന്തപുരം:0471-2546400, 0471-2546401 പ്റവൃത്തി സമയം:രാവിലെ08മുതൽ വൈകുന്നേരം 06വരെ. പി.എസ്.സി കോൾ സെൻറർ. 0471-2444428 0471-2444438 0471-2555538 രാവിലെ 10-15മുതൽ വൈകീട്ട്‌ 5.15വരെ. റീജനൽ ഓഫീസ്:കൊല്ലം 0474-2745674 എറണാകുളം:0484-2317435 കോഴിക്കോട്:0495-2371500 നിയമന സംബന്ധമായ കാര്യങ്ങൾക്കു്‌ ഉദ്യോഗാർഥികൾക്കു്‌ വിളിക്കാൻ വേണ്ടി

സമാശ്വാസ തൊഴിൽദാന നിയമത്തിൽ ഭേദഗതി

പൊതുമേഖലാ സ്ഥാപനങ്ങളിൽ സേവനം ചെയ്യുന്നവർ മരണമടഞ്ഞാൽ സമാശ്വാസ തൊഴിലിന്നപേക്ഷിക്കുന്നവർ പരേതൻറെ ആശ്റിതരെ ജീവിതകാലം മുഴുവൻ സംരകഷിക്കുന്നതാണെന്നും,പ്റായപൂർത്തിയാകാത്തവരെ പതിനെട്ട് വയസ്സ് പൂർത്തിയാകുന്നത്വരെ  സംരക്ഷിക്കുന്നതാണെന്നുമുള്ള സംരക്ഷണ വാഗ്ദാനം പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാധകമാക്കി ആശ്രിതനിയമനത്തിനു്‌ കലക്ടറുടെ അന്വഷണ റിപ്പോർട്ടും നിർബ്ബന്ധമാക്കിക്കൊണ്ട് നിയമ ഭേദഗതി  നിലവിൽ വന്നു.സമാശ്വാസ നിയമനത്തിൻറെ വാർഷിക വരുമാന പരിധി ആറുലക്ഷം രൂപ എന്നത് എട്ടുലക്ഷം രൂപയാക്കി ഉയർത്തിയതായി കേരളാ സാമൂഹ്യ ക്ഷേമവകുപ്പ് അറിയിച്ചു.

നഴ്സുമാർക്ക് ഒഡെപെക് മുഖേന യു.കെ യൽ അവസരം

ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി യിൽ നിശ്ചിത സ്കോർ നേടിയ കേരളത്തിലെ സർക്കാർ/സ്വകാര്യ, ആരോഗ്യ, ക്ഷേമ മേഖലയിലെ നഴ്സുമാർക്ക് യുകെ യിലെ ആശുപത്രികളിൽ  മൂന്നുവർഷം ജോലിചെയ്ത് അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് നേടുന്നതിന് ഒഡെപെക് വഴി അവസരം. വർഷത്തിൽ 500 നഴ്സുമാർക്കാണ് അവസരം ലഭിക്കുക. അവസരം ലഭിക്കുന്ന പൊതുമേഖലാ നഴ്സുമാർക്ക് മൂന്നു വർഷത്തേക്ക് ലീവനുവധിക്കാൻ കേരളാ ആരോഗ്യ, ക്ഷേമ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ഇംഗ്ളണ്ടിലെ നേഷനൽ ഹെൽത്ത് റർവീസിനു കീഴിലുള്ള ഹെൽത്ത് എജുക്കേഷൻ ഇംഗ്ളണ്ട് നടപ്പാക്കുന്ന ഗ്ളോബൽ ലേണേഴ്സ് പ്റോഗ്റാം മുഖേന നടപ്പാക്കുന്നതാണ് പദ്ധതി. കേരള ആരോഗ്യ ക്ഷേമ വകുപ്പുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ പൊതുമേഖലാ സ്ഥാപനമായ  ഒഡെപെക്കാണ് പദ്ധതി നടപ്പാക്കുന്നത്. താല്പര്യമുള്ള നഴ്സുമാർ , www.odepc.kerala.gov.in ലൂടെ റജിസ്റ്റർ ചെയ്യണം.

ഡൽഹി ഐ.ഐ.ടി യിൽ അവസരം

ഒഴിവുകളുടെ എണ്ണം 122. പരസ്യ നംബർ:E-II/18/2018(DR)പ്രകാരമുള്ള തസ്തികകളും ഒഴിവുകളും വെബ്സൈറ്റ് കാണുക. വെബ്സൈറ്റ്:www.iitd.ac.in പരസ്യം2:E-ll/24/2018(DR)പ്രകാരം സീനിയർ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലെ 103 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

നഴ്സുമാർക്ക് യു.കെ യിൽ ജോലി

കേരളത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് യു. കെ യിലെ ആശുപത്രികളിൽ മൂന്നു വർഷം ജോലി ചെയ്യാനും,രാജ്യാന്തര സർട്ടിഫിക്കറ്റ് നേടാനുമുള്ള പദ്ധതി സംബന്ധിച്ച കരാറിൽ ഒപ്പ് വെച്ചു. യു.കെ നാഷനൽ ഹെൽത്ത് സർവീസിനു കീഴിലുള്ള ഹെൽത്ത് എജ്യുക്കേഷൻ ഇംഗ്ളണ്ട് നടപ്പിലാക്കിന്ന ഗ്ളോബൽ ലേണേഴ്സ് പ്റോഗ്റാം മുഖേന ഒഡെപെക് ആണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിവർഷം 500നഴ്സുമാർക്ക് പദ്ധതി പ്രയോജനപ്പെടും. താല്പര്യമുള്ള സർക്കാർ നഴ്സുമാക്ക് മൂന്നു വർഷത്തേക്ക് അവധി അനുവദിക്കും. ഐ.ഇ.എൽ.ടി .എസ്, ഒ.ഇ. ടി.പരീക്ഷകളിൽ നശ്ചിത സ്കോർ നേടിയ നഴ്സുമാക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം.

കൊച്ചിൻ റിഫൈനറിയിൽ അവസരം

ബി,പി,സി,എൽ-കൊച്ചിൻ റിഫൈനറിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വിജ്ഞാപനം www.bharatpetroleum.comൽcareersലിന്കിൽ സെർച്ച് ചെയ്യുക. അപേക്ഷ ഓൺലൈനായി www.bharatpetroleum.com.careersലിന്കിൽ സമർപ്പിക്കുക. അവസാന തീയതി 2018നവംബർ26ന് വൈകീട്ട്‌ അഞ്ച് മണിക്ക് മുംബായി  സമർപ്പിക്കുക. കൊച്ചിയിൽ 2018 ഡിസംബറിൽ നടത്തുന്ന എഴുത്തു പരീക്ഷ, സ്കിൽ/മെഡിക്കൽ ടെസ്റ്റുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സെലക്ഷൻ കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്.

ഇ.എസ്.ഐ.കോർപറേഷനിൽ അവസരം

ഇ.എസ്. ഐ കോർപ്പറേഷനിൽ എൻജിനീയർമാർക്കു്‌ അവസരം. ഒഴിവുകൾ:സിവിൽ-52 (ജനറൽ-26 ഒ.ബി.സി-15 എസ്. സി-06 എസ്. ടി-05) ഇലക്ക്ട്റിക്കൽ-27 (ജനറൽ-13 ഒ.ബി. സി-08 എസ്‌.സി-04 എസ്.ടി-02)അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. www.esic.nic.in/recruitments-ൽ2018ഡിസംബർ15നകം സമർപ്പിക്കണം. അപേക്ഷ ഫീസ്:500. കൂടുതൽ വിവരങ്ങൾക്ക്: www.esic.in/recruitments-ൽ ലഭിക്കും.

എൻ.ഐ.സി.എൽ-ലിൽ അവസരം

അക്കൗണ്ടണ്ടൻറു്‌ അപ്റൻറീസ് ഒഴിവുകൾ 170. നാഷനൽ ഇൻഷൂറൻസ് കംബനി ലിമിറ്റഡിൽ അക്കൗണ്ട്സ് അപ്റൻറീസ് തസ്തികയിലെ 150ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ87.എസ്-സി32 എസ്-ടി 09. ഒ.ബി. സി22 പി-ഡബ്ല്യു-ഡി03. Http://www.nationalinsuranceindia.com എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി:2018നവംബർ27.കൂടുതൽ വിവരങ്ങൾക്ക്:http://www.nationalinsurannceindia.com

കേരള തൊഴിൽ വകുപ്പ് വിഭജിക്കുന്നു

കേരള സർക്കാർ തൊഴിൽ വകുപ്പിനെ വിഭജിക്കാനൊരുങ്ങുന്നു. തൊഴിൽ വകുപ്പിനു കീഴിൽ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഇൻടസ്ട്റീയൽ ട്റബ്യൂണുകളും,ലേബർകോടതികളും, സ്വതന്ത്ര വകുപ്പിനു കീഴിലാക്കുന്നതിന് സ്പെഷ്യൽ റൂൾ തയാറാക്കുന്നു. തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നതിൻറെ ഭാഗമായുള്ള വിധി തീർപ്പ് സംവിധാനങ്ങൾ,തൊഴിൽ വകുപ്പിൽനിന്നു്‌ അടർത്തി മാറ്റാനാണ് തീരുമാനം. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, ഇടുക്കി,തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങിലാണ് ഇൻടസ്ട്റീയൽ ട്റൈബ്യൂണലുകൾ പ്റവൃത്തിക്കുന്നത്. കൊല്ലം, എർണ്ണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ആണ് ലേബർ കോടതികൾ പ്റവൃത്തിക്കുന്നത്. ജഡ്ജിമാരെ സർക്കാർ നേരിട്ടാണ് നിയമിക്കുന്നത്. എന്നാൽ ഇവിടങ്ങളിലെ അഡ്മിനിസ്‌ട്രേറ്റ് വിഭാഗം തൊഴിൽ വകുപ്പിന് കീഴിലാണ്. സീനിയർ സൂപ്റണ്ടുമാർ,സൂപ്റണ്ടുമാർ, ക്ളർക്കുമാർ,മറ്റു ജീവനക്കാർ എന്നിവർ ലേബർകോടതികളിലും, ട്റബ്യൂണലുക്കളിലുമാണുള്ളത്. പുതിയ വകുപ്പ് രൂപവൽക്കരിക്കുന്ന സാഹചര്യത്തിൽ ഇവരുടെ പുനർവിന്യാസം സംബന്ധിച്ച വ്യവസ്ഥകാണ് സ്പെഷ്യൽ റൂളിലുള്ളത്. ജീവനക്കാർക്കു്‌ വേണമെൻകിൽ പുതിയ വകുപ്പിൽ തുടരാം,അല്ലെൻകിൽ മാതൃ വകുപ്പിലേക്ക് മടങ്ങാം.സീന

ജുഡീഷ്യൽ സർവീസ് ഡൽഹി

ഡൽഹി ജുഡീഷ്യൽ സർവ്വീസിൽ ന്യാധിപൻമാരുടെ 50 ഒഴിവുകൾ. ഓൺലൈൻ റജിസ്ടേഷൻ 2018 നവംബർ 22 മുതൽ. അവസാന തീയതി:2018ഡിസംബർ 22വരെ. ഡൽഹി ജുഡീഷ്യൽ സർവീസ് പ്റിലിമിനറി,മെയിൻ പരീക്ഷകൾ,വൈവ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓബ്ജക്ടീവ് മാതൃകയിലുള്ള പ്റ്ലിമിനറി പരീക്ഷ 2019 ഫെബ്രുവരി10ന് നടക്കും. ഔദ്യോഗിക വിഞ്ജാപനം: www.delhihighcourt.nic.inൽ ലഭിക്കും. ശംബളം:56,100-177,500. യോഗ്യത:ഇന്ത്യയിൽ അഭിഭാഷകരായി ജോലിചെയ്യുന്നവരാകണം. പ്റായം:2019 ജനുവരി ഒന്നിന്32വയസ്സ് കവിയരുത്. അപേക്ഷാ ഫീസ്:1000രൂപ. ഡെബിറ്റ് കാർഡ്, ഇൻറർ നെറ്റ് ബാന്കിംങ് വഴിയായി ഫീസടക്കാം.അപേക്ഷ ഓൺലൈനായി www.delhihighcourt.nic.inൽ2018നവംബർ22ന് രാത്രി11മണിവരെ സ്വീകരിക്കും. അപേകഷാ പ്റിൻറൗട്ട് ഡൽഹി ഹൈക്കോടതി യിലേക്ക് അയക്കേണ്ടതില്ല.

സ്റ്റീൽ അതോരിറ്റി ഓഫ് ഇന്ത്യ

സ്റ്റീൽ അതോരിറ്റി ഓഫ്‌ ഇന്ത്യയിൽ പക്ഷിമ ബംഗാളിലെ യൂനിറ്റിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ:156 അവസാന തീയതി:2018 ഡിസംബർ14. പ്റായപരിധി:28 വയസ്സ്. വിദ്യാഭ്യാസ യോഗ്യത,ശംബളം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾക്കു്‌: www.sail.co.inഎന്ന വെബ്സൈറ്റ് കാണുക. എഴുത്ത് പരീക്ഷയുടേയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. www.sail.co.inഎന്ന വെബ്സൈറ്റിൽ IISCO Steel plant എന്ന ലിന്കിൽcareerപേജ് തുറന്നാൽ വിശദമായ വിഞ്ജാപനം ലഭിക്കും. ഇതിലെ നിർദ്ദേശപ്റകാരമാണ് അപേക്ഷിക്കേണ്ടത്.

ഗെയിലിൽ അവസരം

ഗ്യാസു്‌ അതോരിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്(ഗെയിൽ) വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ:160 ഓൺലൈനായി അപേക്ഷിക്കണം.അവസാന തീയതി:2018നവംബർ30വരെ. പ്റായപരിധി:30-11-2018ന്26നും45നും മദ്ധ്യേ. കൂടുതൽ വിവരങ്ങൾക്ക്: www.gailonline.comൽ.ഇതേ വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതു്‌.

എൻ.എഫ്. എൽ.ലിൽ അവസരം

ഉത്തർ പ്റേശിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷനൽ ഫെർട്ടിലൈഴ്സേഴ്സ് ലിമിറ്റഡിൽ അക്കൗൺട് ഓഫീസർ, സീനിയർ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ:42 അക്കൗണ്ട് ഓഫീസർ:40 സീനിയർ മാനേജർ:02 വിശദ വിവരങ്ങൾക്കു്‌: www.nationalfertilizers.comഎന്ന വെബ്സൈറ്റ് കാണുക. അപേക്ഷ ഓൺലൈൻ വഴി.അവസാന തീയതി2018ഡിസംബർ14

സൗദി അറേബ്യയിലെ സാൻബത്തിക വളർച്ചയിൽ തൊഴിലാളികൾക്കുള്ള പന്ക്

സൗദിയിൽ ജോലിചെയ്യുന്ന 12ദഷലക്ഷം തൊഴിലാളികൾ രാജ്യത്തിൻറെ സാൻബത്തിക വളർച്ചയിൽ മുഖ്യപന്ക് വഹിക്കുന്നുൺടെന്നു്‌ തൊഴിൽ മന്ത്റി അഹമ്മദ് അൽ റാജിഹി പറഞ്ഞു.ഫോർസീസൺ ഹോട്ടലിൽ നടന്ന "തൊഴിൽ നൈപുണ്യമാണ് മുഖ്യം"എന്ന ദ്വിദിന പരിപാടിയുടെ ഉൽഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയിലെ എഴുപത് ശതമാനവും യുവാക്കളാണ്. അവർക്കാവശ്യമായ തൊഴിലവസരം സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിലെ പ്റമുഖ സ്ഥാപനങ്ങളുടെ സഹകരണം സ്വദേശിവൽക്കരണത്തിന് ആവശ്യ മാണെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു സ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം

കൊൽക്കത്തയിൽ പ്റവർത്തിക്കുന്ന ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ വിവിധ ട്റേഡുകളിലായി 87അപ്റൻറീസുകൾക്കു്‌ അവസരം. തസ്തികകൾ: ഇലക്ട്റീഷ്യൻ-25 ഇൻസ്ട്റുമെൻറു്‌ മെക്കാനിക്കു്‌-02. ഡീസൽ മെക്കാനിക്കു്‌-11. വെൽഡർ(ജി&ഇ)-15. ഫിറ്റർ-10. ട്യൂണർ-08. എസി&റഫ്റിജ്ജറേറ്റർ മെക്കാനിക്കു്‌-02. ഡ്റാഫ്സ് മാൻ മെക്കാനിക്കു്‌-03. ഡ്റാഫ്റ്റ്സ്മാൻ സിവിൽ-03. സർവേയർ-03. കാർപെൻറർ-03. പ്ളംബർ-02. ഓരോതസ്തികയുടേയും യോഗ്യതസ്സംബന്ധിച്ച വിവരങ്ങൾ: www.apprenticeship.gov.in എന്നവെബ്സൈറ്റിൽ ലഭിക്കും. പ്റായപരിധി:2018 ഓക്ടോബർ 30നു്‌ 25വയസ്സ്. അപേക്ഷ ഓൺലൈൻ വഴി. കൂടുതൽ വിവരങ്ങൾക്ക് : www.hindustancopper.cm എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി:2018 നവംബർ 24.

പുനരധിവാസ തൊഴിൽ പാക്കേജ്

2019ൽ പ്റഖ്യാപിച്ച കണ്ണൂർ വിമാനത്താവള പനരധിവാസ പാകേജ് പ്റകാരം കുടുംബ ത്തിലെ ഒരംഗത്തിനു്‌ തൊഴിലിനുള്ള മുഖാമുഖം 2018നവംബർ14ബുധനാഴ്ച ആരംഭിച്ചു. വെള്ളിയാഴ്ച അവസാനിക്കും. എയർ ഇന്ത്യയുടെ കീഴിലുള്ള വിവിധ തസ്തികകളിലാണ് മുഖാമുഖം നടക്കുന്നത്.

RBI-ൽ അവസരം

റിസർവു്‌ ബാൻക് ഓഫ് ഇൻത്യ സെക്ക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.ആകെ ഒഴിവുകൾ:270അവസരം:വിമുക്ത ഭടൻമാർക്കു്‌ മാത്റം.അവസാന തീയതി:2018 ഡൈസംബർ30. യോഗ്യത:സ്റ്റേറ്റ് വിദ്യാഭ്യാസ ബോർഡ് അംഗീകഷിച്ച പത്താം ക്ളാസ് (എസ്, എസ്,സി./മെട്റിക്കുലേഷൻ)ജയം. പ്റായം:2018നവംബർ ഒന്നിനു്‌ 25കവിയരുത്. എന്നാൽ സായുധ സേനയിലെ സേവന കാലയളവനോസരിച്ചു്‌ ഉയർന്ന പ്റായത്തി(പരമാവധി45വയസ്സ് വരെ ഇളവു്‌ ലഭിക്കും. തെരഞ്ഞെടുപ്പ്:ഓൺ ലൈൻ പരീക്ഷ,ഫിസിക്കൽ ടെസ്റ്റ്, തുടങ്ങിയ വയുടെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷിക്കേണ്ട വിധം:www.rbi.org.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ റജിസ്ടേഷൻ നടത്തണം. ഇൻറിമേഷൻ ചാർജായി 50 രൂപ അടക്കണം.ഡെബിറ്റ് കാർഡ്(രൂപേ,വിസ,മാസ്റ്റർ,മാസ്ട്റോ),ക്റെഡിറ്റ് കാർഡ്, ഇൻറെർ നെറ്റ്ബാൻകിംങ്, ഐ,എം.പി,എസ്.കാഷ് കാർഡ്, മബൈൽവാലറ്റ് എന്നിവ ഉപയോഗിച്ച് ഓൺലൈനിലൂടെ പേമെൻറു്‌ നടത്താം. സ്റ്റാഫ് അപേക്ഷ കർക്ക് ഇൻറിമേഷൻ ചാർജ്ജില്ല. അപേക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷിക്കുന്നതിനു മുൻബ് ഫീസ് ഉൾപ്പെടെയുള്ള വിവരങ്ങൾക്കു്‌ വെബ്സൈറ്റിൽ പ്റസിദ്ധീകരിച്ചിട്ടുള്ള വിഞ്ജാപനം കാണുക. വെബ്സൈറ്റ്:www.rbi.org.in

തൊഴിലുപകരണ വിതരണം

പ്റളയ ദുരിതാശ്വാസ പദ്ധതിക്ക് കീഴിൽ പീപ്പിൾസു്‌ ഫൗണ്ടേഷൻ കേരള തൊഴിലുപകരണ വിതരണം 2018നവംബർ 13നു്‌ സംസ്ഥാന തല ഉൽഘാടനം ചാലിയാർ ഗ്റാമ പഞ്ചായത്തിലെ നൻപൂരിപ്പൊട്ടിയിൽ പി.വി അബ്ദുൽ വഹാബ് എം. പി ഉദ്ഘാടനം ചെയ്തു.ഉരുൾപൊട്ടലിൽ ഉപജീവന മാർഗ്ഗം നഷ്ടമായ വഴിയോര കച്ചവടക്കാരനു്‌ കരിൻബ് ജ്യൂസ് മെഷീനും അനുബന്ധ ഉപകരണങ്ങളും നൽകിയായിരുന്നു ഉൽഘാടനം.

എച്ച്.എൽ.എൽ. ഇൻഫ്റാ ടെക്-ൽ അവസരം

എച്ച്‌.എൽ. എൽ. ഇൻഫ്റാ ടെക് സർവീസസ് ലിമിറ്റഡിൽ 108 ഒഴിവുകൾ. നിയമന രീതി:റഗുലർ/കരാർ. അവസാന തീയതി:2018ഡിസംബർ10. വിശദ വിവരങ്ങൾക്ക്: www.hllhites.com/careers

സൗദിവൽക്കരണം വിദേശ തൊഴിലാളികൾ പ്റതിസന്ധിയിൽ

സൗദിയിൽ ചെറുകിട കച്ചവട സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണത്തിൻറെ രണ്ടാം ഘട്ടത്തിൻറെ ഭാഗമായി ഇലക്ട്റിക്കൽസ്, ഇലക്ട്റോണിക്സ് ,വാച്ച്,കണ്ണട,വിൽപ്പന കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ 2018നവംബർ 09വെള്ളിയാഴ്ച മുതൽ സൗദി വൽക്കരണം നടപ്പാക്കി.ഇത്തരം കടകളിൽ എഴുപത് ശതമാനം സൗദിതൊഴിലാളികളായിരിക്കണമെന്ന നിബന്ധനയോടെയാണ് സൗദിവൽക്കരണം നടപ്പാക്കിയത്. ഇതോടെ പത്ത്തൊഴിലാളികളുള്ള സ്ഥാപനങ്ങ ളിൽ മൂന്ന് വിദേശികളെ മാത്റമേ അനുവദിക്കുകയുള്ളൂ.പൻത്റണ്ട് മേഖലകളിലെ സൗദി വൽക്കരണത്തിൻറെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നിലവിൽ വന്നത്. രണ്ട് വർഷം മുൻബ്  മൊബൈൽ കടകൾ സൃദിവൽകരിച്ചപ്പോൾ രക്ഷ പ്പെടാനുള്ള പഴുതുതേടി പല വിദേശികളും  ഇലക്ട്രോണിക് സ്, വാച്ച്‌കടകളിലേക്ക് മാറിയാണ് അന്നത്തെ പ്റതിസന്ധികളിൽ ഏറെക്കറേ പിടിച്ചു നിന്നത്. പുതിയ ഘട്ടം പ്റാബല്ല്യത്തിൽ വന്നതോടെ ഒട്ടുമിക്കകടകളും അടക്കുകയോ ഒഴിയുകയോ ചെയ്തിട്ടുണ്ട്. രാജ്യത്തെ കുടുതൽ തൊഴിൽമേഖലകളിലേക്ക് സൗദി തൊഴിൽ മൻത്റാലയം നോട്ടമിട്ടു തുടങ്ങി.

ഇന്ത്യയിൽ തൊഴിലവസരം കുറയുന്നു

ഇന്ത്യയിൽ തൊഴിലില്ലായ്മാ നിരക്ക് ആശന്കാ ജനകമായ നിലയിൽ വളരുന്നു.ഇന്ത്യയിൽ തൊഴിലില്ലാത്തവരുടെ എണ്ണം രണ്ടു വർഷത്തെ ഉയർന്ന നിരക്കായ 6.9 ശതമാനത്തിലെത്തിയതായി സെൻറർ ഫോർ മോണിറ്ററിംങ് ഇന്ത്യൻ എക്കോണമി(സി.എം.ഐ. ഇ).നടത്തിയ പഠനത്തിൽ കണ്ടെത്തി. 2017ഓക്ടോബറിൽ ഇന്ത്യയിൽ ആകെ 407ദശലക്ഷം തൊഴിലാളികളാണ് ഉണ്ടായിരുന്നത്.2018ഓക്ടോബറിൽ അത് 2.4ശതമാനം കുറഞ്ഞ് 397ദശലക്ഷമായി. ഏതെന്കിലും ജോലിയുള്ളവരുടെ എണ്ണത്തിൽ ഈ വർഷം ഓക്ടോബറിലുണ്ടായ പ്റകടമായ വ്യത്യാസം ആശന്ക യുണ്ടാക്കുന്നതാണെന്ന് സി.എം. ഐ റിപ്പോർട്ട് ചെയ്തു .തൊഴിലാളികളുടെ എണ്ണ ത്തിൽ സെപ്റ്റംബറിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെന്കിലും നേരത്തെ യുണ്ടായ താഴ്ചയിൽ നിന്ന് കരകയറിയില്ല. തൊഴിൽ ചെയ്യാൻ സന്നദ്ധരായ പ്റായ പൂറ്ത്തിയായവരുടെ എണ്ണം വ്യക്തമാക്കുന്നത് തൊഴിലാളി പന്കാളിത്ത നിരക്ക് 42.4ശതമാനത്തിലേക്ക് താഴ്ന്നതായും റിപ്പോർട്ട് പറയുന്നു.2016ജനുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.2018ഓക്ടോബറിൽ തൊഴിൽ രഹിതരായ 2.95കോടി ആളുകളാണ് തൊഴിലന്വേഷിച്ചത്. എന്നാൽ2017 ഓക്ടോബറിൽ 2.16 കോടി ആളുകൾ മാത്റമേ തൊഴിലന്വേഷൈച്ചിരോന്നുള്ളൂ. നിലവിൽ ജോലിയില്ലാതെ പുതിയ ജോലി തേടുന്നവരോടെ സംഖ്യ

തൊഴിൽ മേഖലകളിലെ സ്വദേശിവൽക്കരണം സൗദിയിൽ

2018സെപ്റ്റംബറിൽ ആരംഭിച്ച സ്വദേശി വൽക്കരണത്തിൻറെ ഒന്നാം ഘട്ടത്തിൽ റെഡിമെയ്ഡ്, വാഹനവിൽപ്പന, വീട്ടുപകരണമേഖലകൾ ഉൾപ്പെട്ടിരുന്നു.മൂന്നാംഘട്ടം2019 ജനുവരിയിലാണ് നടപ്പിലാക്കുക. ശക്തമായ സൗദിവൽക്കരണത്തിൻറെ ഭാഗമായി അക്കൗണ്ടൻറ്, ഐ.ടി മേഖലകളിൽ ഉടൻ സ്വദേശി വൽക്കരണം നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. മുൻഷആത് എന്നപേരിലുള്ള ജനറൽ അതോരിറ്റി ഫോർ സ്മോൾ ആൻറു്‌ മീഡിയം എൻറർ പ്റൈസസ് ആണ് ഇത്തരത്തിലുള്ള നീക്കത്തിന് തുടക്കം കുറിച്ചത്. സ്വദേശികളായ പുരുഷ, വനിത തൊഴിലന്വേഷകർക്ക് ഈരംഗത്ത് അവസരം നൽകുമെന്ന് മുൻഷആത് മേധാവി അഫ്നാൻ അൽ ബാബതീൻ പറഞ്ഞു. ആദ്യഘട്ടത്തിൽ അഞ്ഞൂറ് ബകാലകൾ(കടകൾ) സ്വദേശി വൽക്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അൽബാബതീൻ വ്യക്തമാക്കി. സ്വദേശി കൾ ഏറ്റെടുത്ത് നടത്താൻ തയാറുള്ള ബകാലകൾ അവർക്ക് ഏൽപ്പിച്ചു കൊടുക്കും.സ്വദേവൽക്കരണം ആരംഭിച്ച ശേഷം അടഞ്ഞു കിടക്കുന്ന കടകൾ ചെറുകിട സംരംഭങ്ങളിൽ മുതൽ മുടക്കാൻ സന്നദ്ധത യുള്ള സ്വദേശികൾക്ക് ഏൽപ്പിച്ചു കൊടുക്കുമെന്നും അൽബാബതീൻ പറഞ്ഞു. ആയിരക്കണക്കിന് വിദേശികളാണ് സൗദിയിൽ ബകാല നടത്തുന്നത്.

സൗദിയിൽ തൊഴിൽ മേഖലയിൽ സ്വദേശി വൽക്കരണം

സൗദിയിൽ ജോലിചെയ്യുന്ന എല്ലാവിദേശികളേയും പ്റതികൂലമായി ബാധിക്കും വിധം സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു.ഇതുസംബന്ധിച്ചു്‌ തൊഴിൽ മന്ത്രാലയം ജിദ്ദ വിമാനത്താവത്തിൽ സേവനം നൽകുന്ന വിവിധ സ്വകാര്യ കൻപനികളുമായി ചർച്ച നടത്തി.സൗദിയിലെ എല്ലാവിമാനതാവളങ്ങളിലും സ്വദേശി വൽക്കരണ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. സൗദിഅറേബ്യയിലെ വ്യാപാര മേഖലയിൽ സമഗ്റ സ്വദേശി വൽക്കരണത്തിൻറെ ഭാഗമായി വ്യാപാര മേഖലയിൽ 2018നവംബർ09 വെള്ളിയാഴ്ച മുതൽ സൗദികളെ ജോലിക്ക് നിയമിക്കണമെന്ന നിയമം നിലവിൽ വന്നു. സ്വദേശി വൽക്കരണത്തിൻറെ രണ്ടാം ഘട്ടമാണിത്. കടകളിൽ എഴുപത് ശതമാനം സ്വദേശിവത്കരണം എന്നാണ് ചട്ടം. 2016ൽ മൊബൈൽ മേഖല സ്വദേശി വൽക്കരിച്ചപ്പോൾ പലവിദേശികളും മൊബൈൽക്കട ഇലക്ട്റിക് കടകളാക്കിയാണ് പിടിച്ചു നിന്നത്.

ഇൻത്യൻ ഓയിലിൽ അവസരം

ഇൻത്യൻ ഓയിൽ കോർപ്പറേഷൻ നോർത്തേൺ റീജനിൽ അപ്റൻറിസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഡൽഹി, ഹരിയാന, ഹിമാചൽ പ്റദേശ്,ജമ്മു&കാശ്മീർ,പഞ്ചാബ്,രാജസ്ഥാൻ,ഉത്തർ പ്റദേശ്, ഉത്തരാഖാണ്ഡ്, എന്നീസംസ്ഥാനങ്ങളിലെ പ്ളാൻറുകളിലാണ് അവസരം. പരസ്യ നംബർ: IOCL|MKTG|NR|APPR|2018-19/1പ്റായം:2018ഓക്ടോബർ31ന്18-24 ട്റേഡ് അപ്റൻറീസിന് അപേക്ഷിക്കുന്നവർ Http://www.apprenticship.gov.in എന്ന വെബ്സൈറ്റിലും. ടെക്നീഷ്യൻ അപ്റൻറീസിന് അപേക്ഷിക്കുന്നവർ http://www.portal.mhrdnats.gov.inഎന്ന വെബ്സൈറ്റിലും റജിസ്റ്റർ ചെയ്യണം. ഇതിനു ശേഷം www.iocl.comഎന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി:2018നവംബർ17 തെരഞ്ഞെടുപ്പിനുള്ള എഴുത്ത് പരീക്ഷ 2018 നവംബർ25ന്,ചാണ്ധീഗഡ്, ജയ്പൂർ, ലഖ്നൗ,ന്യൂഡൽഹി, എന്നിവിടങ്ങളിലായി നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.iocl.com

സ്‌റ്റേറ്റു്‌ ബാൻകിൽ അവസരം

സ്‌റ്റേറ്റു്‌ ബാൻക് ഓഫ് ഇൻത്യ സ്‌പെഷ്യലിസ്റ്റ്‌ കേഡർ ഓഫീസർ തസ്തികയിലേക്ക് അവസരം. ഒഴിവുകൾ 47. പരസ്യ വിജ്ഞാപന നംപർ.CRPD|SCO|2018_19|06 അനലിസ്റ്റിക്‌ ട്റാൻസിലേറ്റർ-4 സെക്റ്റർ ക്റെഡിറ്റ് സ്പെഷലിസ്റ്റ്-19 പോർട്ട് പോളിയോ മാനേജ്മെൻറ് സ്പെഷ്യലിസ്‌റ്റ്-4 സെക്റ്റർ റിസ്ക് സ്പെഷ്യലിസ്റ്റ്-20 സ്റ്റേറ്റ് ബാൻകിൻറെ മുൻബൈ സെൻററിലായിരിക്കും നിയമനം. പ്‌റായം:(എല്ലാ തസ്തികകൾക്കും). 30-09-2018ന് 25-35 വയസ്സ്. അപേക്ഷാ ഫീസ്‌:600 രൂപ. അപേക്ഷിക്കേൺടുന്ന വിധം:ഉദ്യോഗാർഥികൾ അവരുടെ ഫോട്ടോയും, കൈയൊപ്പും സ്കാൻ ചെയ്‌ത് www.sbi.co.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.sbi.co.in

D.R.D യിൽ അവസരം

എന്നഡിഫൈൻസ് റിസർച്ചു്‌ &ഡവലപ്പ്മെൻറു്‌ ഓർഗനൈസേഷൻറെ കീഴിൽ ബംഗളരുവിൽ പ്റവർത്തിക്കുന്ന എറോനോട്ടിക്കൽ ഡവലപ്പ്മെൻറു്‌എസ്റ്റാബ്ളിഷ് മെൻറിലേക്ക് ജൂനിയർ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുപ്പിനായി 2018ഡിസംൻപർ06ന് വാക്ക് ഇൻറർവ്യൂ നടത്തുന്നു. അവസാനതീയതി:2018 നവംപർ19. പ്റായപരിധി:2018ഡിസംബർ06 ന്28വയസ്സ് കവിയരുത്. ഉദ്യോഗാർഥികൾ 2018 ഡിസംബർ19ന്  മുൻപായി www.rac.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. അഭിമുഖം:2018 ഡിസംബർ06. സ്ഥലം: ADE,BRDO,New Thippasandra, Banguluru-560075 കൂടുതൽ വിവരങ്ങൾക്ക്: www.rac.gov.in

കരസേനയിൽ അവസരം

ഒഴിവുകൾ 90. അവിവാഹിതരായ ആൺകുട്ടികൾക്ക്‌ ഇൻതൃൻൗ ആർമിയുടെ 10+2ടെക്‌നിക്കൽ എൻട്രി സ്‌കീമിലേക്ക്‌ അവസരം. പിസിക്‌സ്‌,കെമിസ്‌ട്‌റി,മാത്തമാറ്റിക്സ്, വിഷയങ്ങൾ 70ശതമാനം മാർക്കോടെ +2പാസ്സായ ആൺകുട്ടികൾക്ക്‌ സ്വാഗതം. അൻചുവർഷത്തെ പരിശീലനം വിജയകരമാരയി പൂർത്തിയാക്കുന്നവർക്കു്‌ എൻജിനീയറിങ്, ബിരുദവും,ലെഫ്‌റ്റനൻറ്‌ റാൻകിൽ കമ്മിഷനും നൽകും. പ്റായം:പതിനാറര വയസ്സിനും പത്തൊൻപതര വയസ്സിനും ഇടയിൽ.(01_01_2000നും 01_01_2003നും ഇടയിൽ)രൺടു തീയതിയും ഉൾപ്പെടെ ജനിച്ചവർ മാത്‌റം അപേക്‌ഴിക്കുക. അപേക്‌ഷിക്കേൺടുന്ന വിധം : www.joinindianarmy.nic.inലൂടെ ഓൺലൈനായി അപേക്‌ഷിക്കണം. അപേക്ഷാ നടപടികൾ പൂർത്തിയായാൽ ലഭിക്കുന്ന റോൾ നംപർ കുറിച്ചു വെക്കണം.പൂരിപ്പിച്ച  അപേക്‌ഷാ ഫോറത്തിൻറെ രൺട് പ്‌റിൻറൗട്ടുകൾ എടുത്ത്, ഒന്നിൽ പാസ്പോർട്ടു്‌ സൈസ്‌ഫോട്‌ടോ ഒട്ടിച്ചു്‌ ഗസററഡ്‌ഉദ്ധൃഓഗസ്തനെ കൊൺട് സാക്ഷൃ പ്പെടുത്തിs.s.l.c,പ്ളസ്ടൂ സർട്ടി ഫിക്കറ്റ്, മാർക്കു ലീസ്റ്റുകൾ, തിരിച്ചറിയൽകാർഡ് എന്നിവയുടെ ഒറിജിജിനൽ സ്‌വയം സാക്ഷ്‌യ പ്പെടുത്തിയ പകർപ്പുകൾ 20പാസ്പോർട്ട് സൈസ് ഫൊട്ടോകൾ, എന്നിവ സഹിതം, പരീക്ഷക്ക് ക്ഷണിക്കപ്പെട്ടാൽ ഹാജറാക്കണം.രൺടാമത്തെ പ്റിൻറ്

ഹൊമിയോ ആശുപത്രിയിൽ അവസരം

പത്തനംതിട്ട കൊറ്റനാട് സറ്ക്കാർ ഹോമിയൊ ആശുപത്റിയിൽ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ അവസരം. നിയമനം:കരാർ അടിസ്ഥാനത്തിൽ. യോഗൃത:ഹോമ്യോപതിയിൽ പി.ജി.ബിരുദം. ശൻപളം:പ്റതിമാസം28,600. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അടൂർ റവന്‌യൂ തവറിലുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ ഇൻറർവ്യൂ വിന് ഹാജരാവണം. ഫോൺ:04734-226063