ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Jobs in HIGH SCHOOL (urdu )

കേരള വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (ഉർദു )തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾ മലപ്പുറം ജില്ലയിലേക്ക് മാത്രം സമർപ്പിക്കേണ്ടതും ജില്ലയുടെ പേര് അപ്ക്ഷയുടെ നിർദിക്ഷ്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഈ വിജ്ഞാനപ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ വ്യവസ്ഥകൾക്കനുസൃതമായി നടത്തും. ജില്ലാടിസ്ഥാനത്തിൽ തയാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്ന ആളിന് സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടറ്ച്ചയായി 5വർഷം വരെ സേവനമനുഷ്ഠിക്കേണ്ടതാണ്. ഇതേ തസ്തികയിൽ മറ്റേതെങ്കിലും ജില്ലയിൽ സര്വീസിലിരിക്കുന്നവർക്ക് ഈ വിജ്ഞാപണപ്രകാരം അപേക്ഷകൾ അയക്കാൻ അർഹതയില്ല. എന്നാൽ ഇതിലും ഉയർന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കാം. ഈ തസ്തികയിലുള്ള 3%o,ഹിവുകൾക്കു യോഗ്യരായ ഭിന്നശേഷിക്കാരായ ഉദ്യോഗാര്ഥികള്ക്കായി സംവരണം ചെയ്തിരിക്കുന്നു. വിസ്‍യഭ്യസ വകുപ്പ്. ഉദ്യോഗപ്പേര് :ഹൈ സ്കൂൾ അസിസ്റ്റന്റ്(urdu). ശമ്പളം :29,200/- to62,400/- മലപ്പുറം -5 നേരിട്ടുള്ള നിയമനം.

Jobs in Secretriate

സെക്രെടിയേറ്ററു അസിസ്റ്റന്റ് നിയമനം റാങ്ക്ലിസ്റ്റിൽനിന്ന് പത്തു പേർക്ക് കൂടി നിയമനം. റാങ്ക് ലിസ്റ്റിലെ ഏറ്റവും പുതിയ നിയമന വിവരങ്ങൾ. ഓപ്പൺ മെറിറ്റ് -383വരെ. ഈഴവ -401വരെ, Sc-സപ്ലിമെന്ററി 7വരെ, St-സപ്ലിമെന്ററി 14വരെ, മുസ്ലിം -661വരെ, ലത്തീൻ കത്തോലിക്കർ 393വരെ, ഒബിസി :404വരെ, വിശ്വകർമ:722വരെ, എസ്, ഏയ്, യൂ സി നാടാർ -893വരെ, ഹിന്ദു നാടാർ:606വരെ, ഒ എക്സ് -സപ്ലിമെന്ററി ഒന്നുവരെ, ധീവര -527വരെ, ഭിന്നശേഷിയുള്ളവർ:ബ്ലൈൻഡ് -8വരെ, ഡഫ് -10വരെ, ഓർത്തോ :06വരെ.

Jobs in Inspire India

Inspire India യുടെ ഓഫീസുകളിലേക്ക് നിയമനം. യോഗ്യത :SSLC, Plus 2. പ്രായം :18-30. ശമ്പളം :12, 500/- to 18, 500. WTC H. O അങ്കമാലി ഫോൺ :9544326066/8138070398.

Jobs in Calicut University

കാലിക്കറ്റ്‌ സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീറിങ് &ടെക്നോളജിയിൽ (I. E. T)പ്രൊഫസ്സർ. അസ്സോസിയേറ്പ്രൊഫസ്സർ എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് ജൂൺ 4ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായിട്ട്‌അവർക്കുള്ള അഭിമുഖം 2018ഒക്ടോബർ 10ന് സർവകലാശാല ഭരണവിഭാഗത്തിൽ നടക്കും. ഫോൺ :0494-2407106 വിവരങ്ങൾ വെബ്സൈറ്റ് ൽ.

Jobs in Calicut University

കാലിക്കറ് സർവകലാശാല എഡ്യൂക്കേഷണൽ മുൾട്ടീമീഡിയ റിസർച് സെന്ററിൽ (E.M. M. R. C)പ്രൊഡക്ഷൻ അസിസ്റ്റന്റ് നിയമനത്തന് വോക് ഇൻ ഇന്റർവ്യൂ നടത്തുന്നതാണ്. വെബ്സൈറ്റ്ൽ നിന്ന് അപേക്ഷ ഫോറം ഡൌൺലോഡ് ചെയ്തു പൂരിപ്പിച്ചു രേഖകൾ സഹിതം2018 ഒക്ടോബർ 17ന് രാവിലെ 10മണിക്ക് E.M.R.യിൽ ഹാജരാവണം. ശമ്പളം :20,000/-രൂപ. പ്രായം 36വയസ്സ് കവിയരുത്. വിവരങ്ങൾക്ക്, www.mmrccalicut.org

Jobs in School kalolsavam

സ്കൂൾ കലോത്സവത്തിന് സംസ്ഥാന -ജില്ലാ തല കലോത്സവത്തിൽ വിധി കർത്താക്കളാവാൻ താല്പര്യം ഉള്ളവരിൽ നിന്നും, മത്സരവിഭാഗം, യോഗ്യത, മുൻപരിചയം, എന്നിവ അടങ്ങുന്ന ബയോഡാറ്റ സഹിതം അപേക്ഷ ക്ഷണിച്ചു. ജെ. സി. ജോസഫ്, പൊതു വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ (ജനറൽ ). പൊതുവിദ്യഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം. എന്ന വിലാസത്തിലോ, y2section @gmail. com എന്ന E-മൈലിലോ 2018, ഒക്ടോബർ 08ന് മുമ്പായി അപേക്ഷിക്കാം.

Jobs in Electronics Fund Management System Consultant

മഹാത്‌മാഗാന്ധി ദേശിയ ഗ്രാമീണ  തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ  E-FMS(ഇലക്ട്രോണിക് ഫണ്ട്‌ മാനേജ്മെന്റ് സിസ്റ്റം)Consultant-01. തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷ കാലാവധിയിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത:കമ്പ്യൂട്ടർ സയൻസിലോ, ഇൻഫെർമേഷൻ ടെക്നോളജിയിലോ B Tech/Computer Acounding എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, ഇംഗ്ലീഷ്പരിജ്ഞാനവും, വിവരവിനിമയ ശേഷിയും ഉണ്ടായിരിക്കണം. ശമ്പളം :50,000/-രൂപ അപേക്ഷ ബയോഡാറ്റ സഹിതം ഒക്ടോബർ 15-നകം മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സംസ്ഥാന മിഷൻ, അഞ്ചാം നില, സ്വരാജ് ഭവൻ, നന്ദൻകോട് കവടിയാർ :പോസ്റ്റ്‌ തിരുവനന്തപുരം, pin:695003 എണ്ണവിലാസത്തിൽ ലഭിക്കണം

Jobs in Madeena

(Muslims only) :Heavy driver, :Diesel Mech. :Auto Electrician :Turner :Industrial Electrician. Interview on 3rd October 2018 (Wednesday). Contact :9995398770, 0495-4099442/4040088. Parker Consultants, Malabar Gate, 3rd Floor, Ram Mohan Road, Kozhikkode-4

Jobs in kerala &karnataka

Wanted Heavy Drivers ------------------------------------ കർണാടകയിലെ ഹസൻ -ൽ നിന്ന് കുർനൂർ ജില്ലയിലെ പീപുള്ളി, ആന്ധ്രാപ്രദേശ്, വരെയുള്ളസ്ഥാലത്ത് നിന്ന് സിമന്റ് കയറ്റി കണ്ണൂർ, കാസറഗോഡ്, വയനാട്, കോഴിക്കോട്, മംഗളുരു, ഉഡുപ്പി, ചിക്മഗല്ലൂർ, കൂർഗ്, ഹസ്സൻജില്ലകളിൽ എത്തിച്ച് ഇറക്കിക്കൊടുക്കുന്നതിനായി ഐഷർ പ്രോ, 6031/6037A/C മോഡൽ, 12/14ടയർ വാഹനം ഓ ടിക്കുന്നതിന് ഹെവി വാഹന (HV)ലൈസൻസും, ഇത്തരം വാഹനമോടിച്ച 3വർഷത്തെ പരിചയവുമുള്ള ഡ്രൈവർ മാരെ ക്ഷണിക്കുന്നു. 12ടയറുള്ള വാഹനത്തിന് 16മുതൽ 20 ദിവസം വരെ ഡ്രൈവ് ചെയ്യുന്നതിന് ഇൻസെന്റീവ് 22, 933 രൂപ മുതൽ 55, 333 രൂപ വരെയും ----------------------------------------------- 14ടയറുള്ള വാഹനം ഡ്രൈവ് ചെയ്യുന്നതിന് 16 ദിവസം മുതൽ 20 ദിവസം വരെ 24,000-55,333രൂപ വരെ. 6ലക്ഷം രൂപക്കുള്ള അപകട ഇൻഷുറൻസ ഉണ്ടായിരിക്കുന്നതാണ്. ഇന്റർവ്യൂ :അരുണാചല ലോജിസ്റ്റിക്സ്‌ (Pvt,Ltd)എച്ച്. അലടഹള്ളി ഗെയ്റ്റ്. BM. റോഡ്, കൃഷി കോളേജിന് എതിർ വശം, ശാന്തി ഗ്രാമക്ക് സമീപം -573220.ഹസൻ താലൂക് കർണാടക. Contact:0750603212/07510603210/07510603205

Jobs in Kerala

ത്രിശൂർ മുതൽ കാസറഗോഡ് വരെയുള്ള ജില്ലകളിലേക്ക് അതതു ജില്ലകളിൽ താമസക്കാരായ 25നും 35നും ഇടയിൽ പ്രായമുള്ള സെയിൽസ് എക്സിക്യൂട്ടീവ് മാരെ ആവശ്യമുണ്ട്.ബൈക്ക് ഉള്ളവർക്കും ഈ രംഗത്തു പരിചയമുള്ളവർക്കും മുൻഗണന. ശമ്പളവും ആകർഷകമായ കമ്മീഷനും. Hycound Solvent Cement, MAXFLO ISI.PVC PIPE, CONDUIIT,എന്നീ ഉത്പന്നങ്ങൾക്ക് വേണ്ടിയാണു Sales executive മാരെ നിയമിക്കുന്നത്. താല്പര്യമുള്ളവർ ബന്ധപ്പെടുക Condact:9447137940,9895334225. E-mail:admin@hymaxgroup.com

Jobs in Saudi Arabia

Staff Nurses(Female only). Qualification:GNM DIploma/B.Sc Nursing. Min.2Years Experiene. Salary SR3000 to3950 BLOCK VISA READY:IMMEDIATE PROSES ROUTES ACADEMY 2nd Floor,Ebenezer Tower, Near Pvt Bustand,Angamaly-683572 E-mail:routes18afe@gmail.com PT6883100 9526374000,9526375000,8606803855,8606836557M/S EASTERN TRADE LINKS,MUMBAI.B-0114/MUM/PER/1000

Jobs in SAUDI

Clint interview on 5th &6th october 2018. Age :24 to 40 yrs. Must have experience in FMCG Industry. SKY WAYS BUREAU SERVICE 1st Floor, Pdmakshi Bldg. Opp, Shipyard, MG Road,Cochin-682015. Ph:0484-2357351/9846599909/9846585679 Email:cochinskyways4@gmail. com

Jobs in Hyderabad

ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ Ltd ൽ ജൂനിയർ ടെക്നിക്കൽ ഓഫീസർ, ജൂനിയർ consultant എന്നീതസ്തികകളിൽ 506ഒഴിവുകൾ. കരാർ നിയമനം. അവസാന തീയ്യതി സെപ്റ്റംബർ 29 www.ecil.co.in

Jobs in Railway

ഗ്രൂപ്പ്‌ സി വിഭാഗത്തിൽ പെട്ട അസിസ്റ്റന്റ് ലോക്കോപൈലറ്റ്, ടെക്‌നീഷൻ തസ്തികകളിലുള്ള ഒഴിവുകൾ ഇരട്ടിയിലേറെയായി. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ ഇപ്പോൾ 27, 795ഒഴിവുകളും, ടെക്‌നീഷൻ തസ്തികയിൽ 36, 576ഒഴിവുകളുമാണുള്ളത്. ഓഗസ്റ്റ് 09മുതൽ സെപ്റ്റംബർ 04വരെയായി നടന്ന ആദ്യ ഘട്ട പരീക്ഷ സ്ഹ്ത്തിയവർക്ക് നിയമനം പ്രതീക്ഷിക്കുന്ന RRB യും ട്രാഡും അറിയിച്ചു അപേക്ഷ നൽകാൻ ഒക്ടോബർ ഒന്നുവരെ സമയം അനുവദിച്ചു. തിരുവനന്തപുരം RRB യിലെ ഒഴിവുകൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് www.rrbthiruvananthapuram.gov. in

Jobs in payyannur

പയ്യന്നൂരിലെ ഒരു jewlleri യുടെ ഷോ റൂമിലേക്ക്‌ യോഗ്യരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. റിസെപ്ഷനിസ്റ്റ് (സ്ത്രീ ):ഡിഗ്രി പൂർത്തിയാക്കിയവരും ആകർഷക വ്യക്തിത്വവും, ഇംഗ്ലീഷിൽ പ്രാവീണ്യവുമുണ്ടായിരിക്കണം. :സെയിൽസ് സ്റ്റാഫ്‌(സ്ത്രീ )ഡിഗ്രി, ആകർഷക വ്യക്തിത്വം, നല്ല ആശയവിനിമയ ശേഷിയുമുണ്ടായിരിക്കണം. പ്രായപരിധി 35 മികച്ച ശമ്പളവും, ആനുകൂല്യങ്ങളും. പയ്യന്നൂർ നഗരപരിധിക്കു പുറത്തു നിന്നും വരുന്നവർക്ക് സൗജന്യ ഭക്ഷണ സൗകര്യവും, താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സർട്ടിഫിക്കറ്റ്കളുടെ കോപ്പി, വിശദമായ ബിയോഡാറ്റ, ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബർ 29ശനിയാഴ്ച രാവിലെ 10നും ഉച്ചക്ക് 2മണിക്കും ഇടയിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാനായി പവിത്ര jewllers ന്റെ ഷോ റൂമിൽ ഹാജരാവേണ്ടതാണ്. Main Road payyannur. 04985 202537,205852 www.pavithrajewllers.com

Jobs in pandalam

പന്തളത്തുള്ള ഒരു കമ്പനിയിലേക്ക് എലെക്ട്രിഷൻ, അക്കൗണ്ടന്റ്(Bcom, Tally )എന്നിവരെ ആവശ്യമുണ്ട്. Biodata സഹിതം അപേക്ഷിക്കുക. Email:vikpandalam@gmail.com

Jobs in Ernakulam

എറണാകുളത്തെ ഒരു ആശുപത്ത്രിയിലേക്ക് ഹോസ്‌കീപ്പിങ് സൂപ്പർവൈസറെ ആവശ്യമുണ്ട്. മുൻപരിചയമുള്ളവർക്ക് മുൻഗണന. 7025425152/7560931122

Jobs in Bangalore

Wanted a Female ceramist. Who also knows Dental implant work fore AJ Dental lab Bangalore. Please Contact Dr A. Navaneetham. 9341218602/08042114432/9845205865. Salary and accommodation will be provided. cv to sent to ar.amd2017@gmail.com

Jobs in Home

എറണാകുളത്തെ ഒരു വീട്ടിൽ കിടപ്പ് രോഗിയെ പരിചരിക്കുന്നതിന് 40-50വയസ്സുള്ള പുരുഷനെ ആവശ്യമുണ്ട്. ശമ്പളം 15000/- താമസം- ഭക്ഷണം,ഉണ്ടായി രിക്കും. 9747739203

Jobs in Saudi

സൗദിയിലെ ആരോഗ്യ മന്ദ്രാലയത്തിനു കീഴിലുള്ള കിങ് സഊദ് മെഡിക്കൽ സിറ്റി ഡോക്ടർ മാരുടെ ഒഴിവുകളിലേക്ക്‌ ODEPC മുഖേന നിയമനം നടത്തുന്നു. ഇന്റർവ്യൂ ഡൽഹിയിൽ. യോഗ്യത :ഡോക്ടർ -conceltent or സ്പെഷ്യലിസ്റ് (എല്ലാവിഭാഗങ്ങളും )രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. സെപ്റ്റംബർ 30നകം odepckerala@gmail.com എണ്ണവിലസറ്റബിലേക്ക് സിവി അയക്കുക. വിശദ വിവരങ്ങൾക്ക് : www.odepc.kerala.gov.in

Jobs in BSF

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (BSF)224ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പുരുഷന്മാർ 213ഒഴിവുകൾ. സ്ത്രീകൾ 11ഒഴിവുകൾ.സബ് ഇൻസ്‌പെക്ടർ (GD)തസ്തികയിലേക്ക് BSF-ൽ ജോലി ചെയ്യുന്ന യോഗ്യരായവർക്ക് അപേക്ഷിക്കാം.ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ. ട്രേഡ് മെൻ തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് അവസരം. ലിമിറ്റഡ്‌ ഡിപ്പാർട്മെന്റിൽ കോംപാറ്റേറ്റിവ് എക്‌സാമിനേഷൻ (LDCE)2018-19വഴിയാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി 2018ഒക്ടോബർ 26. യോഗ്യത :ബിരുദം. അടിസ്ഥാന പരിശീലനമുൾപ്പെടെ നാലുവർഷത്തെ സർവീസ് ഉണ്ടായിരിക്കണം. ഉയർന്ന പ്രായം :32 വിശദ വിവരങ്ങൾക്കും, അപേക്ഷ അയക്കാനും, www.bsf.nic.in

Jobs in ITBP

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ ഹെഡ്‍കോൺസ്റ്റബ്ൾ (എഡ്യൂക്കേഷൻ&സ്ട്രെസ് കൗൺസലർ )തസ്തികയിൽ പുരുഷന്മാർക്ക് 62ഉംസ്ട്രീകൾക്ക് 11ഉം ഒഴിവുകൾ. ഗ്രൂപ്പ്‌ സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണിത്. ഓൺ ലൈൻ ആയാണ് അപ്ക്ഷിക്കേണ്ടത്. അവസാനതീയതി ഒക്ടോബർ 23-2018 ശമ്പളം :25,500-81000 അപേക്ഷ ഫീസ് 100.രൂപ വനിതകൾക്കും, Sc,സ്ടവിഭാഗക്കാർക്കും, വിമുക്ത ഭടന്മാർക്കും ഫീസില്ല. അപേക്ഷ ഓൺലൈൻ : www.recritment.itbpolice. in

Jobs in Kottayam

Tele Caller(Female). Field Executive, Accountant, Mechanical(KGC, NCT, Gvt Certificat)in kottayam. Phone:9072683999, 90726771999 Email:hopejobconsaltancy99@gmail. com

Jobs in Kudumba Sree

കോ-ഓർഡിനേഷൻ തസ്തികയിലാണ് ഒഴിവുകൾ. ഒക്ടോബർ03വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kudumbasree. org

Jobs in Navy

ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ ലോജിഡിറ്റിക്, ലോ, ഐടി കേഡറ് കളിൽ ഒഴിവുകൾ 37. വിവിധ വിഷയങ്ങളിൽ 60%മാർക്കോടെ, PG/BE/B Tech,വിജയികള്ക്ക് അപേക്ഷിക്കാം.I,T ബ്രാഞ്ചുകളിലേക്ക് അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ലോജിസ്റ്റിക്, ലോ വിഭാഗങ്ങളിലേക്ക് അവിവാഹിതരായ സ്ത്രീകൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സബ് ലെഫ്റ്റനെന്റ്  പദവിയിലാണ് നിയമനം ലഭിക്കുക.പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സബ്ലെഫ്റ്റനന്റ് പദവിയിലാണ് നിയമനം ലഭിക്കുക.പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓഫീസർ തസ്തികയിൽ ഷോർട് സർവീസ് /പെർമനന്റ് സർവീസ് തസ്തികയിൽ കമ്മീഷൻ ലഭിക്കും.N C C,C സിർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. ശാരിരികയോഗ്യത :ഉയരം :157cm. പ്രായത്തിനനുസരിച്ച് തൂക്കം.മികച്ച കാഴ്ചശക്തി വേണം. വരണാനന്തത, നിശാന്ധത പാടില്ല. നവംബർ,ഡിസംബർ മാസങ്ങളിൽ നടക്കുന മനഃശാസ്ത്ര പരീക്ഷ.ഗ്രൂപ്പ്‌ ടെസ്റ്റ്, അഭിമുഖം,വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബംഗളുരു,ഭോപ്പാൽ, കോയമ്പത്തുർ,വിശാഖപട്ടണം എന്നിവിടങ്ങളിൽ വെച്ചാണ് പരീക്ഷ നടക്കുക. ഒന്നിൽ കൂടുതൽ അപേക്ഷ അയക്കരുത്. 2019ജൂലായിലാണ് പരിശീലനം ആരംഭിക്കുക.

Jobs in Cochinshipyard

കൊച്ചിൻഷിപ്‌യാർഡ് Ltd മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ :06 ഓൺലൈനായി അപേക്ഷിക്കേണ്ടുന്ന കാലാവധി ഒക്ടോബർ:03/2018. 1:അസിസ്റ്റന്റ് മാനേജർ( മറൈൻ ):കുറഞ്ഞത് 60ശതമാനം മാർക്കോടെ മറൈൻ എൻജിനീയറിങ്ങിൽ ബിരുദം, അല്ലെങ്കിൽ കുറഞ്ഞത് 60%മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. ഒരു വർഷത്തെ graduate മറൈൻ engineering course പാസായിരിക്കണം. (പ്രീ -സീ ട്രെയിനിംഗ് ).കുറഞ്ഞത് 15വർഷത്തെ യോഗ്യതാനന്തര പ്രവൃത്തി പരിചയം. പ്രായം :53 ശമ്പളം :80000-220000 2:സീനിയർ മാനേജർ :(മാർക്കറ്റിങ് മറൈൻ ) കുറഞ്ഞത് 60%മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. ഒരു വർഷത്തെ graduate മറൈൻ എഞ്ചിനീയറിംഗ് കോഴ്സ് ജയം (പ്രീ സീ ട്രെയിനിംഗ് ). പി ജി ബിരുദം /ഡിപ്ലോമ ഇൻ ബിസിനസ്‌ അഡ്മിനിസ്ട്രേഷൻ (മാർക്കറ്റിങ് മാനേജ്മെന്റ് സ്പെഷ്യലൈസേഷൻ )അധികയോഗ്യതയാണ്. കുറഞ്ഞത് പത്തു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തി പരിചയം. പ്രായം :40ശമ്പളം:70000-200000 03:മാനേജർ(മറൈൻ):കുറഞ്ഞത് 60%മാർക്കോടെ മറൈൻ എൻജിനീയറിങ്ങിൽ ബിരുദം,അല്ലെങ്കിൽ കുറഞ്ഞത് 60%മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീറിംഗിൽ ബിരുദം. ഒരു വർഷത്തെ graduate മറൈൻ എഞ്ചിനീയറിംഗ് കോഴ്സ്

Jobs in Loco Pailet Technition

ആകെ ഒഴിവുകൾ 64371. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികളിലേക്ക് 27795 ഒഴിവും,ടെക്‌നീഷൻ തസ്തികളിലേക്ക് 36576ഒഴിവും, മൊത്തം 64371ഒഴിവുകൾ. 03/02/2018ൽ സെന്ററിലൈസ്ഡ് എംപ്ലോയ്‌മെന്റ് നോട്ടീസ് നമ്പർ 01/2018 പ്രസിദ്ധീകരിച്ച വിഞ്ജാപനത്തിലാണ് ഒഴിവുകൾ റിപ്പോർട് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : www.rrbthiruvananthapuram.gov.in

Jobs in Sreechitthira

തിരുവനന്തപുരം ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് &ടെക്നോളജി സ്റ്റാറ്റിസ്റ്റീഷ്യൻ, റീസെർച് നേഴ്സ്,ജൂനിയർ മെഡിക്കൽ ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്‌തികകളിൽ നിലവിലുള്ള താത്കാലിക ഒഴിവുകളിലേക്ക് വോക് ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക്:www.sctimst. ac. in

Jobs in Arogya keralam

എറണാകുളം നാഷണൽ ഹെൽത്ത്‌ മിഷൻ, വിവിധ തസ്‌തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.സെപ്റ്റംബർ 25രാവിലെ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങക്ക് www.arogyakeralam.gvt. in

Jobs in Kuwait

Mustafa Karam &sons എന്ന കമ്പനിയിൽ Heavy driver മാരുടെ ധാരാളം ഒഴിവുകൾ. ഇൻഡ്യൻ heavy Licence only. ECR/ECNR Ok Good Salary, Accomodation, 8Hrs Duty. DIRECT CLIENT 02-10-18, Cochin. Condact:AL HASSANA TRAVELS. No:20j, 1stFloor, Near AC Chicken Mart, Old Bustand. Vallioor-627117 Tirunelveli, Dist Email:syednisha86@gmail. com Ph:9778449942/7339153091

Jobs in Nehruyuvakendra

നെഹ്‌റു യുവ കേന്ദ്രയിലെ പ്രോഗ്രാംco-ordinator-ൽ അകൗണ്ട്സ് ക്ലർക് കം ടൈപ്പിസ്റ്റ്. ഒഴിവുകൾ :15 യോഗ്യത:ബികോം/ബിരുദവും അകൗണ്ട് വർക്കിൽ രണ്ടു വർഷ പ്രവൃത്തി പരിചയവും, ഇംഗ്ലീഷിൽ മിനിറ്റിൽ 30വാക്കും, ഹിന്ദിയിൽ 25വാക്കും ടൈപ്പിംഗ്‌ വേഗമുനായിരിക്കണം. നാഷണൽ സർവീസ് വളണ്ടിയർ /രാഷ്ട്രീയ സദ്ഭാവന വളണ്ടിയർ /നാഷണൽ യൂത്ത് കോർ വളണ്ടിയർ ആയി രണ്ടു വർഷത്തെ പ്രവൃത്തി പരിചയം രാജീവ്‌ ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ് ൽ നിന്നുള്ള P G ബിരുദം എന്നിവ അഭിലഷണീയം. പ്രായം:28 സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത വയസ്സിലാവുണ്ട്. എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്‌ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ കൊച്ചിയിലാണ്  പരീക്ഷാ കേന്ദ്രം. അപേക്ഷാ ഫീസ് :700രൂപ. (ജനറൽ OBC വനിതകൾക്ക് 350രൂപ. (SC/ST, അംഗപരിമിതർ, വിമുക്ത ഭടന്മാർ, എന്നിവർക്ക് ഫീസില്ല.സന്നര്ഷിക്കേണ്ടുന്ന വെബ്സൈറ്റ് :www.nks. org ഓൺലൈൻ പരീക്ഷയുടെ അവസാന തീയതി:2018മെയ്‌ 4. പ്രോഗ്രാം കോ ഓർഡിനേറ്റർ കരാർ അടിസ്ഥാനത്തിലും, അകൗണ്ട് ക്ലർക് കം ടൈപ്പിസ്റ്റ് ഒഴിവുകൾ സ്ഥിരനിയമനവുമാണ്. ഒന്നിലധികം പോസ്റ്റുകൾക്ക്‌ വെവ്വേറെ അപേക്ഷിക്കണം.

Jobs in Nrhru Yuvakendra

നെഹ്‌റു യുവ കേന്ദ്രയിലെ പ്രോഗ്രാം കോ-ഓർഡിനേറ്റർൽ ഒഴിവുകൾ :300 യോഗ്യത:ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. യുവജനകാര്യം/ഗ്രാമവികസനം തുടങ്ങിയ മേഖലകളിൽ മൂന്നുവര്ഷ പരിചയമുള്ളവർക്ക് പരിഗണന. പ്രായം:2018ജനുവരി1ന് 25ന്റെയും35ന്റെയും ഇടയിൽ. ശമ്പളം:31, 900 അപേക്ഷാഫീസ്:1500രൂപ (SC/ST, അംഗപരിമിതർ എന്നിവർക്ക് :500രൂപ. കൂടുതൽ വിവരങ്ങക്കും, അപേക്ഷ അയക്കുവാനും സന്നര്ഷിക്കുക : www. becil.com

jobs in vijaya bank

ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് ഒന്നിൽ പെടുന്ന പ്രബേഷനറി അസിസ്റ്റന്റ് മാനേജർ(ക്രെഡിറ്റ്‌)തസ്തികളിലേക്ക് വിജയ ബാങ്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 2018-27വരെ. salary :23700-42020വരെ. ഒഴിവുകൾ :ജനറൽ 167 Obc:89 Sc:49 ST:25 PWD:13 ആകെ ഒഴിവുകൾ 330 യോഗ്യത ഏതെങ്കിലും ഡിസിപ്ലിനിൽ 60ശതമാനം മാർക്കിൽ കുറയാത്ത ബിരുദവും, ഫിനാൻസ് സ്പെഷലൈസേഷനോടെ ഫുൾ ടൈം MBA /PGDBM /PGDM/PGBM/PGDBA. അല്ലെങ്കിൽ കോമേഴ്‌സ് /ലോയിൽ പോസ്റ്റ്‌ graduat ബിരുദവും അല്ലെങ്കിൽ CA/ICWAI /CS യോഗ്യത. പ്രായം :01-08-2018ൽ 21നും 30നും മദ്ധ്യേ. തെരെഞ്ഞെടുക്കപെടുന്നവർ മൂന്ന് മാസത്തെ residentiel കോമേഴ്സിന് വിധേയരാവണം. പഠന കാലയളവിൽ മാസം 15000/-രൂപ സ്റ്റൈഫന്റ് ലഭിക്കും. കോഴ്സ് അവസാനിക്കുമ്പോൾ നടത്തുന്ന ടെസ്റ്റിൽ യോഗ്യത നേടുന്നവർക്കാണ് പ്രഭോഷനറി അസിസ്റ്റന്റ് മാനേജർ (credit)തസ്തികയിൽ നിയമനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് www. vijayabank. com/ careers

Jobs in Central Gvt

Railway Protection Force Vacancies: 8619 Qualification: 10th Last Date: 30.06.2018 Apply Now--> https://bit.ly/2JvoaB8 ___ Northern Railway Recruitment Vacancies: 83 Qualification: 10th12th,ITI,Dip,Deg Last Date: 29.06.2018 Apply Now--> https://bit.ly/2J6TZRI ___ ONGC Recruitment Vacancies: Various Qualification: Degree Last Date: 21.06.2018 Apply Now--> https://bit.ly/2Hh72Kv ___ Indian Air Force Vacancies: 184 Qualification: Degree Last Date: 15.07.2018 Apply Now--> https://bit.ly/2J69SYq

Jobs in Railway

Railway Protection Force Vacancies: 8619 Qualification: 10th Last Date: 30.06.2018 Apply Now--> https://bit.ly/2JvoaB8 ___ Northern Railway Recruitment Vacancies: 83 Qualification: 10th12th,ITI,Dip,Deg Last Date: 29.06.2018 Apply Now--> https://bit.ly/2J6TZRI ___ Engineers India Limited Vacancies: 141 Qualification: Degree Last Date: 20.06.2018 Apply Now--> https://bit.ly/2LWJIoS ___ ONGC Recruitment Vacancies: Various Qualification: Degree Last Date: 21.06.2018 Apply Now--> https://bit.ly/2Hh72Kv ___ Indian Air Force Vacancies: 184 Qualification: Degree Last Date: 15.07.2018 Apply Now--> https://bit.ly/2J69SYq ___ Airports Authority of India Job Role: Engineer Posts Qualification: Degree Last Date: 11.06.2018 Apply Now--> https://bit.ly/2HhW9I6 ___ Narcotics Control Bureau Vacancies: Various Qualification: Degree Last Date: 17.06.2018 Apply Now--> https://bit.ly/2JkvjED ___ IOCL Recruitment Total Vacancy: Various Qualif

Jobs in Railway

Railway Protection Force Vacancies: 8619 Qualification: 10th Last Date: 30.06.2018 Apply Now--> https://bit.ly/2JvoaB8 ___ Northern Railway Recruitment Vacancies: 83 Qualification: 10th12th,ITI,Dip,Deg Last Date: 29.06.2018 Apply Now--> https://bit.ly/2J6TZRI ___ Engineers India Limited Vacancies: 141 Qualification: Degree Last Date: 20.06.2018 Apply Now--> https://bit.ly/2LWJIoS ___ ONGC Recruitment Vacancies: Various Qualification: Degree Last Date: 21.06.2018 Apply Now--> https://bit.ly/2Hh72Kv ___ Indian Air Force Vacancies: 184 Qualification: Degree Last Date: 15.07.2018 Apply Now--> https://bit.ly/2J69SYq ___ Airports Authority of India Job Role: Engineer Posts Qualification: Degree Last Date: 11.06.2018 Apply Now--> https://bit.ly/2HhW9I6 ___ Narcotics Control Bureau Vacancies: Various Qualification: Degree Last Date: 17.06.2018 Apply Now--> https://bit.ly/2JkvjED ___ IOCL Recruitment Total Vacancy: Various Qualif

Jobs in kerala

Goodhopejobs.blogspot.com കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനിൽ ഡ്രൈവർ ആകാം! യോഗ്യത: ഏഴാം ക്ലാസ് | അവസാന തീയതി : ജൂൺ 6 Salary : Rs.18,900/- Address The Managing Director, Kerala State Industrial Development Corporation Ltd., Choice Towers - 2nd Floor, Panamapilly Nagar, Manorama Junction, Kochi - 16 (Phone : 0484-2323010) സൗജന്യമായി ടെലെഗ്രാമിൽ ലഭിക്കുന്നു. സബ്സ്ക്രൈബ് ചെയ്യാൻ ലിങ്ക് ഉപയോഗിക്കുക.  https://t.me/goodhopejobs.blogspot. com

Job in Bank of Maharashtra

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ. ഒഴിവുകൾ 59. അപേക്ഷിക്കേണ്ടുന്ന അവസാന തീയതി 23/09/2018

Job in Anand Agro

ബിസിനസ്‌ ഡെവലപ്മെന്റ് മാനേജരെയും, ട്രെയിനീ വെബ്‌ഡെവലപ്പറയും ആവശ്യമുണ്ട്. യോഗ്യത:ബിസിനസ്‌ ഡെവലപ് മെന്റ് മാനേജർക്ക് അഗ്രിക്കള്ച്ചറൽ, ഹോൾട്ടികൾച്ചറൽ, സയൻസ് ഇംഞ്ഞവയിലേതെങ്കിലും ഡിപ്ലോമയോ, ഡിഗ്രിയോ വേണം ഫോൺ :9995555223

Busines development officeres

മലയാളം മാഗസിന് ബിസിനെസ്സ് ഡെവലപ്മെന്റ് ഓഫീസർഴ്സ് നെ ആവശ്യമുണ്ട്. hrsmileplus @gmailcom എന്ന മെയിലിൽ ബന്ധപ്പെടണം

Job in Kasaragod

കാസറഗോഡ് ജില്ലയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഗോൾഡ് കിങിലേക്ക് സെയിൽസ്മാൻമാരെ ആവശ്യമുണ്ട് ക്വാളിഫിക്കേഷൻ Plus2 ആകർഷകമായ ശമ്പളവും ഇൻസെന്റീവും, ബോണസും മറ്റു ആനുകൂല്യങ്ങളും, താമസം, ഭക്ഷണം സൗജന്യം. പരിചയസമ്പന്നർക്ക് മുൻഗണന. 9447652517, 9946943001

Job in Kannur

Shenoy's Enterprises Kannur, Ditibutor of Kirloskar oil Engines Ltd, Pune(KOEL)എന്നസ്ഥാപനത്തിലേക്ക് SALES EXECUTIVS നെ ആവശ്യമുണ്ട്. Qualification:Plus two, ITI Diplma, Two Wheeler with driving licence. എന്നിവ ആവശ്യമുണ്ട്. Apply with bio data with in 7days to shenoysbiz@rediffmail. com 9847010309, 9947259999

Job in Ankamali

അങ്കമാലിയിൽ പ്രവൃത്തിക്കുന്ന ജോർജ് ഫർണിച്ചർ&മെറ്റൽസ് Pvt Ltd കുറുകുറ്റി 9847031475 varnastorage@gmail. com എന്നസ്ഥാപനത്തിലേക്ക്, മിഗ്ഗ് വെൽഡർ, പൗഡർ കൊട്ടെർ, പ്രെസ്സ്ബ്രേക് ഓപ്പറേറ്റർ, ഷിയറിങ് മെഷീൻ ഓപ്പറേറ്റർ എന്നിവരെ ആവശ്യമുണ്ട്.

Job in Hospitals

Kralam, chennai, Bangalore, Hyderabad, Pune,Delhi, Mumbai, എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് (M. Sc/B. Sc/GNM/ANM-Experrienced, fresh, Registration waiting) Intervew on20th&21st. 0481 2426100,9656114442,9497222870

Job in Malappuram

മലപ്പുറം ജില്ലയിൽ പുതുതായി ആരംഭിക്കുന്ന മൾട്ടി കുസിന് റെസ്റ്റോറെന്റിലേക്ക് എല്ലാ വിഭാഗങ്ങളിലേക്കും ജോലിക്കാരെ ആവശ്യമുണ്ട്. ഇന്റർവ്യൂ 20, 21, 22തിയ്യതികളിൽ. 8136886840, 8156885707, 9895171184

Marketting Executtives

പ്രമുഖ ഫൈബർ ഡോർ കമ്പനിയുടെ പാലക്കാട്, വയനാട്, കാസർഗോഡ്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, ഏരിയകളിലേക്കു Marketting Executives, driver cum sailsman എന്നിവരെ ആവശ്യമുണ്ട് hrm. highness@gmail. com 9747993338

Wanted immediatly

മോട്ടോർ റിവൈന്റിംഗ് കമ്പനിയിലേക്ക് Turnor, MotorWinder, Industrial Electrcian, Helper, എന്നീ തസ്തികളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. Expiriennce ഉള്ളവർക്ക് മുൻഗണന 9495358957

Job in Ernakulam

എറണാകുളത്തു ട്രാവല്സിൽ ബാഡ്ജുള്ള ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട് ഫോൺ :9539010502

Job in palakkad

⚫️ പാലക്കാട്: ജില്ലാ ക്ഷീര വികസന വകുപ്പിന്റെ കീഴിലുളള മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിലുളള പാൽഗുണ നിയന്ത്രണ ലാബിന്റെ പ്രവർത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റിനെ (ട്രെയിനി) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 24 മണിക്കൂറും പ്രവൃത്തിക്കുന്ന ലാബോറട്ടറിയിൽ മൂന്ന് ഷിഫ്റ്റുകളിലും ജോലി ചെയ്യാൻ അപേക്ഷകർ സന്നദ്ധരാകണം. പ്രതിമാസവേതനം 15000 (കൺസോളിഡേറ്റഡ്) യോഗ്യത-എം.എസ്.സി കെമിസ്ട്രി/ബയോ കെമിസ്ട്രി/ബയോടെക്‌നോളജി. പ്രായം- 18 നും 35 നുമിടയിൽ. യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 19 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീര വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് സെപ്റ്റംബർ 24 ന് രാവിലെ 11 ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. അഭിമുഖം സെപ്റ്റംബർ 27 ന് രാവിലെ 11 ന് പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവൃത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.