ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

20പൊതുമേഖല ബാങ്കുകളിൽ അവസരം

അവസരങ്ങളുള്ള ബാങ്കുകൾ. അലഹബാദ് ബാങ്ക്. ആന്ദ്രാ ബാങ്ക് ബാങ്ക് ഓഫ് ബറോഡ ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് മഹാരാഷ്ട്ര കാനറാ ബാങ്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കോര്പറേഷന് ബാങ്ക് ദേന ബാങ്ക് ഇന്ത്യൻ ബാങ്ക് ഇന്ത്യൻ ഓവർ സീസ് ബാങ്ക് ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് പഞ്ചാബ് നാഷണൽ ബാങ്ക് പഞ്ചാബ് ആൻഡ് സിന്ധു ബാങ്ക് സിഡിക്കേറ് ബാങ്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ യൂക്കോ ബാങ്ക് വിജയ ബാങ്ക് ഐ ഡി ബി ഐ ബാങ്ക് എന്നീ ബാങ്കുകളിലാണ് ഒഴിവുകൾ. അവസാന തീയതി 2918നവംബർ 16. വിശദ വിവരങ്ങൾക്ക് : www.ibps.in

കാനറാബാങ്കിൽ അവസരം

കാനറാബാങ്കിൽ പ്രബോഷനറി ഓഫീസർ തസ്തികയിൽ അവസരം. ഒഴിവുകൾ 800. ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി2018നവംബർ 03. പ്രായം:2018ഒക്ടോബർ 01ന് 20നും 30നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. അപേക്ഷ ഫീസ്:708രൂപ. അപേക്ഷിക്കേണ്ടുന്നവിധം: www.canarabank.comഎന്നവെബ് സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം.അപേക്ഷകർക്ക് e മെയിൽ ഐഡിയ ഉണ്ടായിരിക്കണം. വിശദ വിവരങ്ങൾക്ക്: www.canarabank.com

ഉത്തർ പ്രദേശിൽ സ്റ്റാഫ്‌ നഴ്സുമാർക്ക് അവസരം

ഉത്തർ പ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസ് സ്റ്റാഫ്‌ നേഴ്സ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി 2018നവംബർ12. പ്രായം:2018ജൂലൈ 01ന് 40വയസ്സ് കവിയരുത്. അപേക്ഷാഫീസ് 1000രൂപ. പട്ടിക വിഭാഗക്കാർക്ക് 500രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.upums.in

റെയിൽവേയിൽ അവസരം

കൊൽക്കത്ത ആസ്ഥാനമായുള്ള സൂറത്ത് ഈസ്റ്റ്ൻ റെയിൽവേയുടെ കീഴിലുള്ള വിവിധ വർക്ക്‌ ഷോപ്പുകളിൽ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2018നവംബർ 22. നോട്ടീസ് നമ്പർ:SER/P-HQ/PERS/ACT Apprentics/2018-19 പ്രായം:15-24 2018ജനുവരി01അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അപേക്ഷ ഫീസ്100രൂപ അപേക്ഷിക്കേണ്ട വിധം: www.ser.indian railways.gov.in

ചരിത്രത്തോടൊപ്പം തൊഴിലവസരങ്ങൾ സൃഷ്‌ടിച്ച നിർമിതി

ചരിത്രത്തോടൊപ്പം തൊഴിലവസരങ്ങൾ സൃഷ്‌ടിച്ച ഒരു പ്രധാന നിര്മിതിയാണ് താജ് മഹൽ. ദിവസം 20, 000യിരം തൊഴിലാളികൾ 22വർഷം പരിശ്രമിച്ചാണ് താജിന്റെ പണി പൂർത്തിയാക്കിയത്. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന കൊണാർക്ക് സൂര്യ ക്ഷേത്രം ഇന്ത്യൻ ശില്പകലയുടെ മകുടോദാഹരണമാണ്. ഒഡീഷ്യയിലെ പുരി ജില്ലയിൽ ബങ്കാൽ ഉത്കടലിനു സമീപത്താണ് ഇതു സ്ഥിതിചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ പൂർവഗംഗാ രാജവംശത്തിലെ നരസിംഹദേവൻ ഒന്നാമനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. 1200തൊഴിലാളികൾ പന്ത്രണ്ട് വർഷം കൊണ്ടാണ് ക്ഷേത്രപ്പണി പൂർത്തിയാക്കിയത്. വിദ്വാൻ ബിശു മഹാറാണ ആയിരുന്നു പ്രധാന ശില്പി. ''ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യ ഭാഷയെ അതിലങ്കിക്കുന്നു "എന്നാണ് കൊണാർക്ക് ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്ര നാഥ ടാഗോർ അഭിപ്രായപ്പെട്ടത്. എല്ലാ നിർമിതികളും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഒരു വ്യാഴ വട്ടക്കാലം തുടർച്ചയായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക!അതും ചരിത്രത്തോടൊപ്പം!!

AIIMS-ൽ അവസരം

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടിയേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി :2018നവംബർ 19. വിശദ വിവരങ്ങൾക്ക്: www.aiimsraipur.edu.in

സെൻട്രൽ കോൾഫീൽഡ്‌സിൽ അവസരം

റാഞ്ചി ആസ്ഥാനമായുള്ള മിനി രത്ന പൊതുമേഖലകമ്പനിയായ യായ സെൻട്രൽ കോൾഫീൽഡ്‌സിൽ അപ്രന്റീസ് തസ്തികയിൽ അവസരം. പ്രായം 2018നവംബർ 15ന് 18-30. അവസാന തീയതി:2018നവംബർ 18. വിശദ വിവരങ്ങൾക്ക്:http://www. centralcoalfields.in

NPCIL-ൽ

ന്യൂ ക്ലിയർ പവർ കോര്പറേഷന് ഓഫ് ഇന്ത്യ Ltd ലെ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ ആയി അപേക്ഷിക്കണം. അവസാനതീയതി:2018നവംബർ 12. വിശദ വിവരങ്ങൾക്ക്: www.npcilcareers.coin

ബി, ഇ, സി,

Brodcast എൻജിനീയറിങ് consultants ഇന്ത്യ Ltd ൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അവസാനതീയതി:2018നവംബർ 05. വിലാസം:Asistant General Manager(HR). BESIL's Corporate Office, BECIL Bhavan, C-56/A, Sector-62, Noida-201307(U P) വിശദ വിവരങ്ങൾക്ക്: www.becil.com

പി, എസ്, സി, ജില്ലാ ഓഫീസ്

ഉദ്യോഗാര്ഥികള്ക്കായി സമർപ്പിക്കുന്നത്. കാസറഗോഡ് :04994-230102. പത്തനംതിട്ട:0468-2222665. ഇടുക്കി:0486-8272359. പാലക്കാട്‌:0491-2505398. വയനാട്:0493-6202539.

പി, എസ്, സി റീജിയണൽ ഓഫീസ്

കൊല്ലം:0474-2745674 എറണാകുളം:0484-2317435 ജില്ലാ ഓഫീസ് :തിരുവനന്തപുരം, 0471-2448188.ആലപ്പുഴ:0477-2264134. എറണാകുളം:04842314500 മലപ്പുറം:0483-2734308 കണ്ണൂർ:0497-2700482 കൊല്ലം:0474-2743624 കോട്ടയം:0481-2578278 തൃശൂർ:0487-2327505 കോഴിക്കോട്:0495-2371971. (തുടരും).

ഉദ്യോഗാർഥികളുടെ സൗകര്യത്തിന് വേണ്ടി പി, എസ്, സി യുടെ ഫോൺ നമ്പറുകൾ

പി,എസ്, സി കേന്ദ്ര ഓഫീസ്. തിരുവനന്തപുരം:0471-254664400, 2546401പ്രവൃത്തി സമയം 8Am to 6pm. PSC call center :0471-2444428, 25555538, പ്രവൃത്തി സമയം 10.15Am to 5.15 Pm.

Jobs in ഗോവ ഷിപ്യാർഡ്

ഗോവ ഷിപ്യാർഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി2018നവംബർ 08ന് മുമ്പായി  അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് : www.goashipyard.in

വരുന്നൂ!40ലക്ഷം തൊഴിലവസരങ്ങൾ!!

രാജ്യാന്തര ടെലികമ്മ്യൂണിക്കേഷൻ യൂണിയനിൽ ഇന്ത്യയെ ആദ്യ 50സ്ഥാനത്തു എത്തിക്കുക എന്നലക്ഷ്യത്തോടെ പുതിയ ഡിജിറ്റൽ നയത്തിന് അംഗീകാരം. ഈ ഡിജിറ്റൽ നയത്തിന്റെ ഫലമായി 40ലക്ഷം തൊഴിലവസരങ്ങൾ സ്ട്രിഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷ. 2017ൽ ഇന്ത്യക്ക് 134ആം സ്ഥാനമായിരുന്നു. നിർമിത ബുദ്ധി, റോബറ്റിക്‌സ്, ഇന്റർനെറ്റ്‌ ഓഫ് തിങ്ക്സ്,(IOT). ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്, മെഷീൻ ടു മെഷീൻ(MTM), തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾക്കു ഊന്നൽ നൽകുന്നതാണ് നയം. ഈ പുതിയ മേഖലകളെല്ലാം വൻനിക്ഷേപം ആകര്ഷിക്കുമെന്നാണ് പ്രതീക്ഷ. പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ ഭാരത് നെറ്റ്,ഗ്രാം നെറ്റ്,  ജെൻ വൈ ഫൈ, എന്നീ പദ്ധതികൾ നടപ്പാക്കും. ഗ്രാമ മേഖലകളിൽ 20ലക്ഷം വൈ ഫൈ സ്പോട്ടുകളാണ് ജെൻ വൈ ഫൈ യിലൂടെ നടപ്പാക്കുക. നഗർ നെറ്റിന്റെ ഭാഗമായി നഗരങ്ങളിൽ ഒരുക്കുന്നത് 10ലക്ഷം വൈ ഫൈ സ്പോട്ടുകൾ. ഇന്ത്യയിലെ 50%വീടുകളിലും ബ്രോഡ് ബ്രാൻഡ് സംവിദാനവും, പോർട്ടബിൾ ലാൻഡ് ലൈൻ സേവനവും നൽകും. 2020ൽ എല്ലാപൗരന്മാർക്കും 50MB പി എസ് വേഗത്തിലും, എല്ലാഗ്രാമ പഞ്ചായത്തിലും ഒരു ജിഗാ ബീറ്റ് വേഗത്തിലും ഇന്റർനെറ്റ്‌ ലഭ്യമാക്കും. 2022ൽ ഇതു ഒരു ജിഗാ ബീറ്റാകും. 10ലക്ഷം പേർക്ക് പുതിയ സാങ്കേത

Jobs in Ircorn

റെയിൽവേ മന്ദ്രാലയത്തിനു കീഴിലുള്ള ഇർക്കോൺ ഇന്റർനാഷണൽ Ltd  മന്ദ്രാലയത്തിനു കീഴിലുള്ള വിവിധതസ്തികകളിലെ ഒഴിവുകളിലേക്ക്‌ 2018ഒക്ടോബർ 29, 30, 31. നവംബർ 26, 27, 28തീയതികളിൽ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക് : www.ircon.org

Jobs in paramedical staff @saudhi

സൗദി അറേബ്യയിലെ അൽ -മൗവാസാത്‌ മെഡിക്കൽ servieces പാരാമെഡിക്കൽ ഒഴിവുകളിലേക്ക്‌ തിരുവനന്തപുരം ഓഫീസിൽ 2018നവംബറിൽ സ്കൈപ്പ് ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക് : www.odpec.kerala.gov.in

കേരള fishariesil

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല സീനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് കരാർ നിയമനത്തിന് 2018ഒക്ടോബർ 24ന് ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക് : www.kufos.ac.in

Jobs kerala fishe ries

കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല സീനിയർ റിസർച്ച് ഫെലോ (കാറ്റഗറി-2)ഒഴിവിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 2018ഒക്ടോബർ 31വരെ. വിശദവിവരങ്ങൾക്ക്:www.kufos. ac.in

Jobs in kerala university

കേരള സർവകലാശാലയുടെ കാര്യവട്ടത്തെ ബോട്ടണി ഡിപ്പാർട്മെന്റിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി :2018നവംബർ 03വരെ. കൂടുതൽ വിവരങ്ങൾക്ക് : www.keralauniversity.ac.in

ഹൈക്കോടതി KSRTC യുടെ നിലപാട് അംഗീകരിച്ചു

ജീവനക്കാർ അധികമായതിനാൽ പി.എസ്, സി നിയമനശുപാര്ശ നൽകിയ 4000കണ്ടക്ടർമാരെ ഉടനെ നിയമിക്കാനാവില്ലെന്ന കെ. എസ്. ആർ. ടി. സി യുടെ നിലപാട് കേരള ഹൈകോടതി അംഗീകരിച്ചു. 09-05-2013ൽ നിലവിൽ വന്ന റിസേർവ്‌ കണ്ടക്ടർ റാങ്ക് ലിസ്റ്റിന്റെ കാലാവധി 31-12-2016ൽ അവസാനിച്ചിരുന്നു. ഇതിൽ ഉൾപ്പെട്ട 4000പേർക്കാണ് പി. എസ്. സി നിയമനശുപാര്ശ നൽകിയത്. ജീവനക്കാർ അധികമായതിനാൽ നിയമനത്തിന് കെ. എസ്. ആർ. ടി. സി വിസമ്മതിക്കുകയായിരുന്നു. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി കെ. എസ്. ആർ. ടി. സി യുടെ നിലപാട് അംഗീകരിച്ചത്.

ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യം

സംസ്ഥാനത്തെ വിവിധസർവ  കലാശാലകളിലേക്ക് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള വിജ്ഞാപനം 2018ഡിസംബറിൽ പ്രസിദ്ധീകരിക്കാൻ P. S. C നീക്കമാരംഭിച്ചു. മേൽ വിജ്ഞാപനത്തിനോടൊപ്പം കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. സര്വകലാശാലകളിലേക്കു മാത്രമല്ല വിവിധ വകുപ്പുകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് വിജ്ഞാപനവും പ്രസിദ്ധീകരിച്ചാൽ ഈ വർഷം പ്രായപരിധി അവസാനിക്കുന്നവർക്ക് അവസരം നഷ്ടമാവാതിരിക്കാനാണ് അസിസ്റ്റന്റിനൊപ്പം കമ്പ്യൂട്ടർ വിജ്ഞാപനവും ഡിസംബറിൽ പ്രസിദ്ധീകരിക്കണമെന്നു ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.

തൊഴിലവസരങ്ങൾ

:HPCl, 122ടെക്‌നീഷൻ അവസരം :ന്യൂ ക്ലിയർ പവറിൽ 111അവസരം :മുംബൈ നേവൽ ഡോക്‌യാർഡിൽ 188അപ്രന്റീസ് :ദേവസ്‌ നോട് ബാങ്കിൽ 86ഒഴിവു :IB യിൽ 1054ഒഴിവു IOCL:1340അപ്രന്റീസ് റെയ്ൽവേയിൽ :2907അപ്രന്റീസ് അവസരം. NPCIL :117അവസരം

P.S.C യെ നിര്ജീവമാക്കരുത്

സർക്കാർ താല്പര്യ പ്രകാരമാണ് കേരളത്തിലെ സർക്കാർ നിയന്ത്രണത്തിലും, പൊതുമേഖലയില്ഉം പ്രവൃത്തിക്കുന്ന വിവിധസ്ഥാപനങ്ങളിലെ അനേകം തസ്തികകളിൽ P, എസ്, സി നിയമനം നടത്തുന്നത്. പി, എസ്, സി നിയമനം സുതാര്യവും, കുറ്റമറ്റതുമാണ്. പി, എസ്, സി വഴിയല്ലാതെ നിയമനം നടത്തുന്നത് അർഹതപ്പെട്ട ഉദ്യോഗാര്ഥികകൾക്ക് അവസരം നഷ്ടമാവും. പാലാസ്ഥാപനങ്ങളിലും നിയമനം പി, എസ്, സി ക്കു വിട്ടിട്ടില്ല. ചിലാസ്ഥാപനങ്ങളിൽ നിയമനം പി, എസ്, സി ക്കു വിടാൻ സർക്കാർ തീരുമാനിച്ചുവെങ്കിലും, സ്പെഷ്യൽ റൂൾ തയാറാക്കുന്ന തും, അംഗീകരിക്കുന്നതുമായ നടപടികൾ നീണ്ടു പോകുന്നതിനാൽ നിയനം നടത്താൻ പി, എസ്, സി ക്കു കഴിയുന്നില്ല. രണ്ട് കാര്യങ്ങളിലും നടപടി സ്വീകരിച്ചു ഉദ്യോഗാർത്ഥികൾക്ക്‌ നീതി ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ പൊതുമുതൽ ഉപയോഗിച്ചാണ് പ്രവൃത്തിക്കുന്നത്. അവയിലെ നിയമനങ്ങൾ പി, എസ്, സി വഴിയായിരിക്കണമെന്ന് സർക്കാർ നയമായി സ്വീകരിച്ചതുമാണ്. ആയതിനാൽ അധികൃതർ കണ്ണുതുറക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഒരു തൊഴിൽ ദാതാവ് എന്നനിലയിൽ താജ് മഹലിന്റെ പ്രാധാന്യം

ന്യൂ ഡൽഹിയിൽ നിന്ന് 200കിലോ മീറ്റർ അകലെ ഉത്തർ പ്രദേശിലെ ആഗ്രയിൽ യമുനാ നദീ തീരത്തു സ്ഥിതി ചെയ്യുന്ന താജ് മഹൽ കാലത്തിന്റെ കവിൾ തടത്തിലെ കണ്ണുനീർ തുള്ളി എന്നാണ് രബീന്ദ്ര നാഥ ടാഗോർ താജ് മഹലിനെ വിശേഷിപ്പിച്ചത്. ഭാര്യ മുംതാസ് മഹലിന്റ സ്മരണയ്ക്ക് ഷാജഹാൻ ചക്രവർത്തിയാണ് ഇതു ഇതു പണികഴിപ്പിച്ചത്. ആയിരക്കണക്കിന് കലാകാരൻമാരും, ശില്പികളും ചേർന്ന് 22വർഷം കൊണ്ടാണ് ഇതിന്റെ പണി പൂർത്തിയാക്കിയത്. ദിവസം 20, 000വിദഗ്ധരടങ്ങുന്ന തൊഴിലാളി സമൂഹമാണ് കഠിനാധ്വാനം ചെയ്തു താജ്മഹലിന്റെ പണി പൂർത്തിയാക്കിയത്. ഒരു ജോബ് ബ്ലോഗർ എന്ന നിലയിൽ ഞാൻ താജ്മഹലിന്റെ റൊമാന്റിക് തലത്തിലോ, ചരിത്ര തലത്തിലോ അല്ല പ്രേക്ഷകരെ ക്ഷണിക്കുന്നത്.ലോകത്ത് ഇത്രയേറെ പേർക്ക് ഇത്രയും നീണ്ടുനിന്ന കാലഘട്ടത്തിൽ തൊഴിലവസരം സ്ട്രിഷ്ടിച്ച നിർമിതി തജുമഹാലല്ലാതെ മറ്റെന്താണുള്ളത്?.ഈ തിരിച്ചറിവിലേക്കാണ് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

സർവീസ് ഓഫീസർ

സംസ്ഥാനഐ. ടി മിഷൻറെ കീഴിൽ എറണാകുളം ജില്ലയിലെ കലൂരിൽ പ്രവൃത്തിക്കുന്ന ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തിൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച 60വയസ്സിനു താഴെയുള്ള പൗരന്മാർക്ക് സർവീസ് ഓഫീസർ തസ്തികയിലേക്ക് അവസരം. കാലാവധി ഒരു വർഷം. അവസാന തീയതി :2018ഒക്ടോബർ 25അഞ്ചുമണിക്ക് മുമ്പായി degsekmjobs@gail.com എന്നമെയ്ലിൽ നിക്ഷിത യോഗ്യത തെളിയിക്കുന്ന രേഖകൾ ബയോഡാറ്റ എന്നിവ സമർപ്പിക്കണം. ഫോൺ :04842422693

കണ്ണൂർ സ്പിന്നിംഗ് മിൽ

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ കണ്ണൂർ സ്പിന്നിംഗ് മില്ലിലെ എംഡി തസ്തികയിൽ നിലവിലെ ശമ്പളത്തിൽ ആളെ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞ് ഡയറക്ടർ മാരുടെ ശമ്പളം ഇരട്ടിയാക്കാൻ നീക്കം. ഇവിടെ സ്ഥിരം എംഡി മാർക്ക് 60,000/-രൂപയാണ് ശമ്പളം. താത്കാലികമായി നിയമിക്കപെട്ടവർക്ക് 40,000/-മുതൽ 50, 000/-വരെ യാണ് ശമ്പളം. പരിഷ്കരണം വന്നാൽ ഇരട്ടിയിലധികമാകും. പ്രസ്തുത മില്ലിൽ യോഗ്യതയുള്ള ഒരു എംഡി മാത്രമാണുള്ളത്. ബാക്കിയെല്ലാവരും അയോഗ്യരാണ്. എഞ്ചിനീയറിങ് ബിരുദം, അല്ലെങ്കിൽ M, B, A. 15വർഷത്തെ പ്രവൃത്തി പരിചയം. ഇതൊക്കെയാണ് യോഗ്യത. മില്ലുകൾ നഷ്ടത്തിലായതിനാൽ ശമ്പളപരിഷ്കരണം ഉടനെ നടത്താനാവില്ലെന്നു ഉത്തരവിറക്കി മാസങ്ങൾക്കകമാണ് ഡയറക്ടർ മാരുടെ ശമ്പളം ഇരട്ടിയാക്കാൻ നടപടികൾ കൈക്കൊള്ളുന്നത്. സംസ്ഥാനത്തെ ഓരോ സ്പിന്നിംഗ് മില്ലും  പ്രതിവർഷം 03കോടി മുതൽ പതിനൊന്നു കൊടിവരെ നഷ്ടത്തിലാണ് പ്രവര്ത്തിക്കുന്നത്. ഇ, പി, എഫ്. കെ, എസ്, ഇ, ബി. ബിൽ ഇനത്തിൽ മില്ലുകൾക്ക് ലക്ഷങ്ങളുടെ കുടിശ്ശികയുണ്ട്. നഷ്ടം കാരണം സ്പിന്നിംഗ് മില്ലുകളിലെ 5000ത്തിലേറെ ജീവനക്കാരുടെ ശമ്പളം രണ്ട് വർഷത്തിലേറെയായി പരിഷ്കരിച്ചിട്ടില്ല.

തൊഴിൽ ദാനത്തിൽ വിനോദ സഞ്ചാര മേഖലക്കുള്ള പങ്ക്

ധാരാളം തൊഴിൽ സാധ്യതകളുള്ള ഒരു മേഖലയാണ് വിനോദ സഞ്ചാര വ്യവസായം. ഈ വ്യവസായത്തിന്റെ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് സമർത്ഥരായ ഗൈഡുകളുടെ സേവനം അത്യന്താ  പേക്ഷിതമാണ്. എന്തെല്ലാമാണ് വിനോദ സഞ്ചാര മേഖലയിലെ ഗൈഡുകൾക്കു ഉണ്ടായിരിക്കേണ്ടുന്ന സവിശേഷതകൾ? ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനും, അപരിചിതരോട് സൗഹൃദത്തോടെ പെരുമാറാനും, വ്യത്യസ്ത സാംസ്‌കാരിക പശ്വാതലത്തിൽ നിന്നുവരുന്ന അതിഥികളുമായി പെട്ടെന്ന് ഇഴകിചേരാനും, ചരിത്രത്തെയും നമ്മുടെ പൈതൃകത്തെയും പറ്റി തിരിച്ചറിയാനും താല്പര്യമുള്ളവർക്ക് യോജിച്ച മേഖലയാണിത്. നമ്മുടെ രാജ്യത്തെപറ്റി വിദേശികളിൽ ആരോഗ്യ കരമായ പ്രതിച്ഛായ സൃഷ്ടിക്കുക, വിവരങ്ങൾ കൃത്യതയോടെ പകർന്നു കൊടുക്കുക, പ്രസന്നമായി പെരുമാറുക, എന്നീഉത്തരവാദിത്വങ്ങൾ ഗൈഡുകൾ കാര്യക്ഷമമായി നിര്വഹിക്കേണ്ടതുണ്ട്. വനിതകൾക്കും ധാരാളം സാധ്യതയുള്ള രംഗമാണിത്. പാർട്ട്‌ ടൈം ആയി പ്രവര്ത്തിക്കാനും അവസരം ലഭിക്കും. തിരുവനതപുരം, എറണാകുളം, തൃശൂർ, തലശ്ശേരി എന്നിവിടങ്ങളിലാണ് ഗൈഡുകൾക്കുള്ള പരിശീലന കേന്ദ്രങ്ങൾ. സെലെക്ഷൻറെ ഭാഗമായി എഴുത്ത് പരീക്ഷയും, ഇന്റർവ്യൂവുമുണ്ടായിരിക്കും.

Job news

ബിവറേജസ് കോര്പറേഷനിൽ ഹെൽപ്പെർ /പ്യൂൺ തസ്തികകളിലേക്കുള്ള ഒഴിവുകൾ മറ്റു തൊഴിലവസരങ്ങൾക്കുവേണ്ടി പ്രസിദ്ധീകരിക്കാനിരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് നികത്താനാണ് PSC തീരുമാനം. ഒരു തസ്തികക്ക് പ്രസിദ്ധീകരിക്കാനിരിക്കുന്ന റാങ്കുലിസ്റ്റിൽനിന്നു വിജ്ഞാപനത്തിൽ വ്യക്തമാകാത്ത മറ്റൊരു തസ്തികയിലേക്ക് നിയമനം നടത്തുന്നനടപടി തിരുത്തേണ്ടതാണ്. വിവിധ തസ്തികകളിൽ അപേക്ഷിക്കാൻ കാത്തുനിൽക്കുന്ന ഉദ്ദ്യോഗാർത്ഥികളുടെ അവസരങ്ങൾ ഇല്ലാതാക്കുന്നതാണ് PSC തീരുമാനം.റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഒരു കൂട്ടം ഉദ്യോഗാർത്ഥികൾക്ക് ഇതു അപ്രതീക്ഷിത നേട്ടമാണെങ്കിലും, വിവിധ തസ്തികകളിൽ അപേക്ഷിക്കാൻ കാത്തുനിൽക്കുന്ന ആയിരക്കണക്കിന്ഉദ്യോഗാർത്ഥികൾക്ക്‌  തിരിച്ചടി യാണ് ഉ ണ്ടാകുന്നത്. വ്യവസ്ഥാപിത രീതികളിൽ നിന്ന് വ്യതിചലിച്ചുള്ള PSC നടപടി മറ്റേതെങ്കിലും തസ്തികകളുണ്ടെങ്കിൽ അതിനു വേണ്ടി പ്രത്യേകം വിജ്ഞാപനം ക്ഷണിക്കുകയാണ് വേണ്ടത്.

Job News

KSRTC യുടെ സാമ്പത്തിക നില പരിഗണിച്ചു PSC നിയമനശുപാര്ശ നൽകിയ 209ജൂനിയർ അസിസ്റ്റന്റ്മാർക് നിയമനം നൽകേണ്ടതില്ലെന്ന് സുപീം കോടതി. നിയമനശുപാര്ശലഭിച്ച ഉദ്യോഗാർത്ഥികൾക്ക് മറ്റേതെങ്കിലും പൊതുമേഖലാസ്ഥാപനങ്ങളിൽ ഒരു മാസത്തിനകം നിയമനം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

Gate mithra

ഗേറ്റ് മിത്ര യുടെ ഭാഗമായി പാലക്കാട്‌ ഡിവിഷന് കീഴിലെ ലെവൽ ക്രോസ്സുകളിൽ ഗേറ്റ് കീപ്പർമാരായി വിമുക്ത ഭടന്മാരെ നിയമിക്കാൻ നടപടി പുരോഗമിക്കുകയാണ്. വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിൽ വിമുക്ത ഭടന്മാർക്ക് നിയമനം നൽകിയ മാതൃകയിലാണ് കേരളത്തിലും നടപ്പിലാക്കുന്നത്.

ഗേറ്റ് മിത്ര

സൈനിക ബോർഡുമായി ചേർന്ന് റെയിൽവേ ലെവൽ ക്രോസ്സുകളിൽ വിമുക്ത ഭടന്മാരെ നിയമിക്കാൻ റെയിൽവേ തീരുമാനിച്ചു. കരാർ അടിസ്ത്ഥാനത്തിലായിരിക്കും നിയമനം. ഗേറ്റ് മിത്ര എന്നാണത്രെ ഈ പദ്ധതിയുടെ പേര്.

Job News

പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനം. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ 35പുതിയ തസ്തികകൾ സൃഷ്ടിക്കാൻ 2018ഒക്ടോബർ 10നു ചേർന്ന കേരള മന്ത്രിസഭയിൽ തീരുമാനമായി. മലപ്പുറം ജില്ലയിലെ എടക്കര ആയുർവേദ ഡിസ്‌പെൻസറി 30കിടക്കായുള്ള ഉയർത്തുന്നതിനായി 12തസ്തികകൾ സൃഷ്ടിച്ചു.

Jobs in BECIL

ബ്രോഡ് കാസറ്റ് എഞ്ചിനീയറിങ് cunsultant ഇന്ത്യ Ltd വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അവസാന തീയതി :multi ടാസ്കിങ് സ്റ്റാഫ്2018നവംബർ 12. മറ്റുള്ളവ2018ഒക്ടോബർ 31. വിശദവിവരങ്ങൾക്ക്:www.becil.com

Jobs in EXIM BANK

Export -Import ബാങ്ക് ഓഫ് ഇന്ത്യ യിൽ മാനേജ്മെന്റ് ട്രെയിനീ തസ്തികയിൽ മാനേജ്മെന്റ് ട്രെയിനീ തസ്തികയിൽ 20ഒഴിവുകൾ. ഓൺലൈനിൽ അപേക്ഷിക്കണം. അവസാന തീയതി2018നവംബർ 10.വിശദ വിവരങ്ങൾക്കും, ഓൺലൈൻ രജിട്രേഷനും, www.eximbankindia.in

Jobs in RITES

റെയിൽവേ മന്ദ്രാലയത്തിന് കീഴിലുള്ള ഗുഡ്ഗാവിലെ റൈറ്സ് Ltd വിവിധതസ്തികകളിലായി63ഒഴിവുകൾ. നിയമനം :കരാർ/റഗുലർ. ഓൺലൈനായി 2018ഒക്ടോബർ 23നു മുമ്പ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്. www.rites.com

Jobs in BANK NOT PRESS

സെക്യൂരിറ്റി പ്രിന്റിംഗ് &മിന്റിങ് കോര്പറേഷന് കീഴിലുള്ള ബാങ്ക് നോട്ട് പ്രസ്സിൽ വിവിധ തസ്തികകളിലായി 86ഒഴിവുകൾ. 2018നവംബർ 09നു മുബായി ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക്:www.bnpdewas.spmcil.com

Jobs in CWC

ഡൽഹിയിലെ സെൻട്രൽ വെയർ Housing corporation വിവിധ തസ്തികകളിലുള്ള 46ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അവസാന തീയതി2018നവംബർ 01.വിശദ വിവരങ്ങൾക്ക്:www.cewacor.nic.in

Jobs in TBGRI

തിരുവനന്തപുരം ട്രോപ്പിക്കൽ ബോട്ടണിൽ ഗാർഡൻ &റീസെർച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെലോ യുടെ ഒഴിവിൽ വോക് ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക്: www.jntbgri.res.in

Jobs in HEALTH SERVICE

ഡൽഹി സർക്കാരിന് കീഴിലുള്ള ആം ആദ്മി മൊഹല്ല ക്ലിനിക്കുകളിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അവസാന തീയതി:2018ഒക്ടോബർ 21. തസ്തിക:ഫർമസിസ്റ്റു(ഒഴിവു 200) മൊഹല്ലക്ലിനിക് അസിസ്റ്റന്റ് (ഒഴിവു 200) മൾട്ടി ടാസ്ക് വർക്കർ(200ഒഴിവു ) കൂടുതൽ വിവരങ്ങൾക്ക്, www.mamk.ac.in

Jobs in SHREE CHITHRA THIRUNAL

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇന്സ്ടിട്യൂട്ടിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് വോക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർ സന്ദർശിക്കുക : www.sctimst.ac.in

Jobs in RIYAD

സൗദി അറേബ്യയിലെ റിയാദിലെ കിങ് ഫഹദ്‌മെഡിക്കൽ സിറ്റിയിൽ സ്ത്രീ നഴ്സുമാരുടെ ഒഴിവിലേക്ക് ODEPC മുഖേന ഒരുവർഷത്തെ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു. അവസരം സ്ത്രീകൾക്ക് മാത്രം. 2018നവംബർ 19മുതൽ 23കൂടിയ തീയതികളിൽ ഡൽഹിയിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in

Jobs in ESIC

എംബ്ലോഈസ് സ്റ്റേറ്റ് ഇൻഷുറൻസ് കോര്പറേഷൻ വിവിധ ESIC ആശുപത്രി/ഡിസ്പൻപൻസെറികളിൽ ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ grade2(അലോപ്പതി)ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി :2018november10. അപേക്ഷിക്കാനും, വിശദ വിവരങ്ങൾക്കും:www.esic.nic.in

Jobs in Al-MOVASATH

സൗദി അറേബ്യയിലെ അൽമൗവ്വാസാഥ് ഹെൽത്ത്‌ കെയർ ഗ്രൂപ്പിലേക്ക് GNM&BSc നഴ്സുമാരെ നിയമിക്കുന്നു. ODEPC ഓഫീസിൽ 2018ഒക്ടോബർ 24ന് 02വർഷത്തെ കരാർ നിയമനത്തിന് സ്കൈപ്പ് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർ odepcmou@gmail.com എന്ന വിലാസത്തിൽ ഒക്ടോബർ 20നു മുമ്പ് സിവി ഇമെയിൽ ചെയ്യുക. വിശദ വിവരങ്ങൾക്ക് www.odepc.keralagov. in

Jobs in TATA MEMORIAL CENTRE

ടാറ്റാ മെമ്മോറിയൽ സെന്ററിലെ വിവിധ തസ്തികകളിൽ 371 ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി 2018ഒക്ടോബർ 19. വിശദ വിവരങ്ങൾക്ക് :www.tmc. gov.in

Jobs in IOCL

ഇന്ത്യൻ ഓയിൽ കോര്പറേഷൻ ഈസ്റ്റേൺ റീജൻ ടെക്‌നീഷൻ /ട്രേഡ് അപ്രന്റീസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിലൂടെ അപേക്ഷിക്കണം. അവസാന തീയതി 2018നവംബർ 01. പ്രായം 18-24. അപേക്ഷിക്കേണ്ടുന്നവിധം. http://www.iocl.com peoplecareers/aprenticships.aspx എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്:www.iocl.com

Jobs in HAL

ഹിന്ദുസ്ഥാൻ ഐറോനോട്ടിക്‌സ് Ltd ന്റെ കോർവെയിലുള്ള അവിയോണിക്‌സ് ഡിവിഷനിലെ ടെക്നിക്കൽ ട്രെയിനിംഗ് institute അപ്രന്റീസ് ഷിപ്പിനു അപേക്ഷ ക്ഷണിച്ചു. അവസാന തീയതി:2018ഒക്ടോബർ 30. പ്രായം:2010ഒക്ടോബർ 30അടിസ്ഥാനമാക്കി 27വയസ്സ്. യോഗ്യത യുള്ള ഉദ്യോഗാർത്ഥികൾ, www.apprenticesship.gov.in എന്ന വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യണം. വിജ്ഞാപനത്തിൽ പറഞ്ഞ മാതൃകയിൽ തയാറാക്കിയ അപേക്ഷ, tt.korwa@hal-india.com എന്നE-മെയിൽ വിലാസത്തിലേക്ക് അവസാന തീയതിക്ക്.മുമ്പായി അയക്കുക.

Jobs in VSSC

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ ആയി അപേക്ഷിക്കണം.അവസാന തീയതി2018ഒക്ടോബർ 23.പരസ്യ നമ്പർ :VSSC 302,പരസ്യ തീയതി07-10-2017പ്രായപരിധി:18-35.അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷ ഫീസ് 100രൂപ. വനിതകൾ, SC,ST,  വിമുക്ത ഭടന്മാർ,ഭിന്ന ശേഷിക്കാർ, എന്നിവർക്ക് ഫീസില്ല.SBI യുടെ ക്രെഡിറ്റ്‌, ഡെബിറ്റ്, ഇന്റർനെറ്റ്‌ മുഖേന ഫീസടക്കാം.വിശദ വിവരങ്ങക്ക്:www.vssc.gov.in

Jobs in shishuvikasanavakupp

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ സോഷ്യൽ വർക്കർ,ലീഗൽ കം പ്രൊബേഷൻ ഓഫീസർ എന്നീ തസ്തികളിലേക്ക് ഒരുവർഷത്തെ കരാർ നിയമനത്തിന് 2018നവംബർ 08വരെ അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവിരങ്ങൾക്ക്: www.sjd.kerala.gov.in

Jobs in Cochin Port trust

കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിൽ ഡ്രെഡ്ജർ കമാൻഡർ, മറൈൻ എഞ്ചിനീയർ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ/റഗുലർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അവസാന തീയതി2018നവംബർ 23, ഉയർന്ന പ്രായപരിധി40വയസ്സ്. വിശദ വിവരങ്ങൾക്ക്: www.cochinport.gov.in

Jobs in Arogya Keralam

ദേശിയ ആരോഗ്യ കേരളത്തിന്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക്‌ കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. Vilasam:District Proggram Manager, National Health Mission, Civil station, കോഴിക്കോട് -673020 വിശദ വിവരങ്ങൾക്ക് :www.arogyakeralam.gov.in അവസാന തീയതി :2018ഒക്ടോബർ 17 തസ്തിക:odiologist cum speach Therapist. യോഗ്യത :ഓഡിയോളജി speach &Luangage പാതോളജിയിൽ ബിരുദം. 03വർഷത്തെ പ്രവൃത്തി പരിചയം. പ്രായം:01-10-2018ന് 40വയസ്സിൽ താഴെ. ഡെവലപ്പ് മെന്റൽ തെറാപ്പിസ്റ്റ് :യോഗ്യത :ഏതെങ്കിലും വിഷയത്തിൽ ബിരുദം. യോഗ്യത :ക്ലിനിക്കൽ ചൈൽഡ് ടെവേലോപ്മെന്റിൽ പി ജി ഡിപ്ലോമ അല്ലെങ്കിൽ ക്ലിനിക്കൽ ചൈൽഡ് ഡെവലൊപ്മെന്റിൽ ഡിപ്ലോമ, ഒരു വർഷത്തെ പ്രവൃത്തി പരിചയം. സ്റ്റാഫ് നേഴ്സ്:യോഗ്യത:GNM അല്ലെങ്കിൽ BSC നഴ്സിംഗ്,കേരള നഴ്സിംഗ് &മിഡ്‌വൈഫ്‌സ് കൌൺസിൽ രെജിസ്‌റെഷൻ. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം. പ്രായം:01-10-2018ന് 40വയസ്സിൽ താഴെ. വിശദ വിവരങ്ങൾക്ക്: www.arogyakeralam.gov. in