ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (BSF)224ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പുരുഷന്മാർ 213ഒഴിവുകൾ. സ്ത്രീകൾ 11ഒഴിവുകൾ.സബ് ഇൻസ്‌പെക്ടർ (GD)തസ്തികയിലേക്ക് BSF-ൽ ജോലി ചെയ്യുന്ന യോഗ്യരായവർക്ക് അപേക്ഷിക്കാം.ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ.
ട്രേഡ് മെൻ തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് അവസരം. ലിമിറ്റഡ് ഡിപ്പാർട്മെന്റിൽ കോംപാറ്റേറ്റിവ് എക്‌സാമിനേഷൻ (LDCE)2018-19വഴിയാണ് തിരഞ്ഞെടുപ്പ്.
അവസാന തീയതി 2018ഒക്ടോബർ 26.
യോഗ്യത :ബിരുദം.
അടിസ്ഥാന പരിശീലനമുൾപ്പെടെ
നാലുവർഷത്തെ സർവീസ് ഉണ്ടായിരിക്കണം.
ഉയർന്ന പ്രായം :32
വിശദ വിവരങ്ങൾക്കും, അപേക്ഷ അയക്കാനും,
www.bsf.nic.in
HOME State Govt Jobs Central Govt Private jobs Bank Jobs Railway Jobs Tamilnadu Jobs Defence Jobs Indian Air Force Recruitment 2019 – Apply Online for 163 AFCAT-2019 & Airmen Job Vacancies @ indianairforce.nic.in By Prabakar Siva - December 22, 2018 Indian Air Force Recruitment 2019 | Indian Air Force Group X & Y Trade Notification for Airmen Posts | Apply Online Registration @ IAF Careers (i.e. indianairforce.nic.in) | Last Date 21 st Jan 2019 Indian Air Force Recruitment 2019: Indian Air Force (IAF) has circulated new recruitment notification for the engagement of Airmen job vacancy Group X and Group Y Trades. It is going to fill up various airmen vacancies in IAF. IAF is inviting online applications from unmarried male (Indian/ Nepalese) candidates for selection test of Airmen in IAF. Willing and qualification male candidates can make online registration form through Indian Air Forc...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ