കൊച്ചിൻഷിപ്‌യാർഡ് Ltd മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ :06
ഓൺലൈനായി അപേക്ഷിക്കേണ്ടുന്ന കാലാവധി ഒക്ടോബർ:03/2018.
1:അസിസ്റ്റന്റ് മാനേജർ( മറൈൻ
):കുറഞ്ഞത് 60ശതമാനം മാർക്കോടെ മറൈൻ എൻജിനീയറിങ്ങിൽ ബിരുദം, അല്ലെങ്കിൽ കുറഞ്ഞത് 60%മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. ഒരു വർഷത്തെ graduate മറൈൻ engineering course പാസായിരിക്കണം. (പ്രീ -സീ ട്രെയിനിംഗ് ).കുറഞ്ഞത് 15വർഷത്തെ യോഗ്യതാനന്തര പ്രവൃത്തി പരിചയം.
പ്രായം :53
ശമ്പളം :80000-220000
2:സീനിയർ മാനേജർ :(മാർക്കറ്റിങ് മറൈൻ )
കുറഞ്ഞത് 60%മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. ഒരു വർഷത്തെ graduate മറൈൻ എഞ്ചിനീയറിംഗ് കോഴ്സ് ജയം (പ്രീ സീ ട്രെയിനിംഗ് ).
പി ജി ബിരുദം /ഡിപ്ലോമ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ (മാർക്കറ്റിങ് മാനേജ്മെന്റ് സ്പെഷ്യലൈസേഷൻ )അധികയോഗ്യതയാണ്. കുറഞ്ഞത് പത്തു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തി പരിചയം.
പ്രായം :40ശമ്പളം:70000-200000
03:മാനേജർ(മറൈൻ):കുറഞ്ഞത് 60%മാർക്കോടെ മറൈൻ എൻജിനീയറിങ്ങിൽ ബിരുദം,അല്ലെങ്കിൽ കുറഞ്ഞത് 60%മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീറിംഗിൽ ബിരുദം. ഒരു വർഷത്തെ graduate മറൈൻ എഞ്ചിനീയറിംഗ് കോഴ്സ് ജയം(പ്രീ-സീ ട്രെയിനിംഗ്)കുറഞ്ഞത് രണ്ടാം ക്ലാസ്സ് എം,ഓ, ടി )കോംപിറ്റൻസി (മോട്ടോർ)സിർട്ടിഫിക്കറ്റ് 09വർഷത്തെ യോഗ്യതാനന്തര പ്രവൃത്തി പരിചയവും.
പ്രായം:40
ശമ്പളം:60000-180000
4:ഡെപ്യൂട്ടി മാനേജർ(CSR):ഏതദ്ങ്കിലും ബിരുദം, പി ജി സോഷ്യൽ വർക്ക് /(ഏതെങ്കിലും സ്പെഷ്യലൈസേഷൻ സ്റ്റഡീസ്, ഏഴുവർഷത്ത യോഗ്യതാനന്തര പ്രവൃത്തി പരിചയം.
പ്രായം :35
ശമ്പളം:50000-160000
വിശദ വിവരങ്ങൾക്ക് :
www.cochinshipyard.com
HOME State Govt Jobs Central Govt Private jobs Bank Jobs Railway Jobs Tamilnadu Jobs Defence Jobs Indian Air Force Recruitment 2019 – Apply Online for 163 AFCAT-2019 & Airmen Job Vacancies @ indianairforce.nic.in By Prabakar Siva - December 22, 2018 Indian Air Force Recruitment 2019 | Indian Air Force Group X & Y Trade Notification for Airmen Posts | Apply Online Registration @ IAF Careers (i.e. indianairforce.nic.in) | Last Date 21 st Jan 2019 Indian Air Force Recruitment 2019: Indian Air Force (IAF) has circulated new recruitment notification for the engagement of Airmen job vacancy Group X and Group Y Trades. It is going to fill up various airmen vacancies in IAF. IAF is inviting online applications from unmarried male (Indian/ Nepalese) candidates for selection test of Airmen in IAF. Willing and qualification male candidates can make online registration form through Indian Air Forc...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ