കേരള വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (ഉർദു )തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾ മലപ്പുറം ജില്ലയിലേക്ക് മാത്രം സമർപ്പിക്കേണ്ടതും ജില്ലയുടെ പേര് അപ്ക്ഷയുടെ നിർദിക്ഷ്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഈ വിജ്ഞാനപ്രകാരമുള്ള
തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ വ്യവസ്ഥകൾക്കനുസൃതമായി നടത്തും.
ജില്ലാടിസ്ഥാനത്തിൽ തയാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്ന ആളിന് സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടറ്ച്ചയായി 5വർഷം വരെ സേവനമനുഷ്ഠിക്കേണ്ടതാണ്. ഇതേ തസ്തികയിൽ മറ്റേതെങ്കിലും ജില്ലയിൽ സര്വീസിലിരിക്കുന്നവർക്ക് ഈ വിജ്ഞാപണപ്രകാരം അപേക്ഷകൾ അയക്കാൻ അർഹതയില്ല. എന്നാൽ ഇതിലും ഉയർന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കാം. ഈ തസ്തികയിലുള്ള 3%o,ഹിവുകൾക്കു യോഗ്യരായ ഭിന്നശേഷിക്കാരായ ഉദ്യോഗാര്ഥികള്ക്കായി സംവരണം ചെയ്തിരിക്കുന്നു.
വിസ്‍യഭ്യസ വകുപ്പ്.
ഉദ്യോഗപ്പേര് :ഹൈ സ്കൂൾ അസിസ്റ്റന്റ്(urdu).
ശമ്പളം :29,200/- to62,400/-
മലപ്പുറം -5
നേരിട്ടുള്ള നിയമനം.
HOME State Govt Jobs Central Govt Private jobs Bank Jobs Railway Jobs Tamilnadu Jobs Defence Jobs Indian Air Force Recruitment 2019 – Apply Online for 163 AFCAT-2019 & Airmen Job Vacancies @ indianairforce.nic.in By Prabakar Siva - December 22, 2018 Indian Air Force Recruitment 2019 | Indian Air Force Group X & Y Trade Notification for Airmen Posts | Apply Online Registration @ IAF Careers (i.e. indianairforce.nic.in) | Last Date 21 st Jan 2019 Indian Air Force Recruitment 2019: Indian Air Force (IAF) has circulated new recruitment notification for the engagement of Airmen job vacancy Group X and Group Y Trades. It is going to fill up various airmen vacancies in IAF. IAF is inviting online applications from unmarried male (Indian/ Nepalese) candidates for selection test of Airmen in IAF. Willing and qualification male candidates can make online registration form through Indian Air Forc...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ