Wanted Heavy Drivers
------------------------------------
കർണാടകയിലെ ഹസൻ -ൽ നിന്ന് കുർനൂർ ജില്ലയിലെ പീപുള്ളി, ആന്ധ്രാപ്രദേശ്, വരെയുള്ളസ്ഥാലത്ത് നിന്ന് സിമന്റ് കയറ്റി കണ്ണൂർ, കാസറഗോഡ്, വയനാട്, കോഴിക്കോട്, മംഗളുരു, ഉഡുപ്പി, ചിക്മഗല്ലൂർ, കൂർഗ്, ഹസ്സൻജില്ലകളിൽ എത്തിച്ച് ഇറക്കിക്കൊടുക്കുന്നതിനായി ഐഷർ പ്രോ, 6031/6037A/C മോഡൽ, 12/14ടയർ വാഹനം ഓ ടിക്കുന്നതിന് ഹെവി വാഹന (HV)ലൈസൻസും, ഇത്തരം വാഹനമോടിച്ച 3വർഷത്തെ പരിചയവുമുള്ള ഡ്രൈവർ മാരെ ക്ഷണിക്കുന്നു.
12ടയറുള്ള വാഹനത്തിന് 16മുതൽ 20 ദിവസം വരെ ഡ്രൈവ് ചെയ്യുന്നതിന് ഇൻസെന്റീവ് 22, 933 രൂപ മുതൽ 55, 333 രൂപ വരെയും
-----------------------------------------------
14ടയറുള്ള വാഹനം ഡ്രൈവ് ചെയ്യുന്നതിന് 16 ദിവസം മുതൽ 20 ദിവസം വരെ 24,000-55,333രൂപ വരെ.
6ലക്ഷം രൂപക്കുള്ള അപകട ഇൻഷുറൻസ ഉണ്ടായിരിക്കുന്നതാണ്.
ഇന്റർവ്യൂ :അരുണാചല ലോജിസ്റ്റിക്സ് (Pvt,Ltd)എച്ച്. അലടഹള്ളി ഗെയ്റ്റ്.
BM. റോഡ്, കൃഷി കോളേജിന് എതിർ വശം,
ശാന്തി ഗ്രാമക്ക് സമീപം -573220.ഹസൻ താലൂക് കർണാടക.
Contact:0750603212/07510603210/07510603205
HOME State Govt Jobs Central Govt Private jobs Bank Jobs Railway Jobs Tamilnadu Jobs Defence Jobs Indian Air Force Recruitment 2019 – Apply Online for 163 AFCAT-2019 & Airmen Job Vacancies @ indianairforce.nic.in By Prabakar Siva - December 22, 2018 Indian Air Force Recruitment 2019 | Indian Air Force Group X & Y Trade Notification for Airmen Posts | Apply Online Registration @ IAF Careers (i.e. indianairforce.nic.in) | Last Date 21 st Jan 2019 Indian Air Force Recruitment 2019: Indian Air Force (IAF) has circulated new recruitment notification for the engagement of Airmen job vacancy Group X and Group Y Trades. It is going to fill up various airmen vacancies in IAF. IAF is inviting online applications from unmarried male (Indian/ Nepalese) candidates for selection test of Airmen in IAF. Willing and qualification male candidates can make online registration form through Indian Air Forc...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ