ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് ഒന്നിൽ പെടുന്ന പ്രബേഷനറി അസിസ്റ്റന്റ് മാനേജർ(ക്രെഡിറ്റ്)തസ്തികളിലേക്ക് വിജയ ബാങ്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 2018-27വരെ.
salary :23700-42020വരെ. ഒഴിവുകൾ :ജനറൽ 167
Obc:89
Sc:49
ST:25
PWD:13
ആകെ ഒഴിവുകൾ 330
യോഗ്യത ഏതെങ്കിലും ഡിസിപ്ലിനിൽ 60ശതമാനം മാർക്കിൽ കുറയാത്ത ബിരുദവും, ഫിനാൻസ് സ്പെഷലൈസേഷനോടെ ഫുൾ ടൈം MBA /PGDBM /PGDM/PGBM/PGDBA. അല്ലെങ്കിൽ കോമേഴ്‌സ് /ലോയിൽ പോസ്റ്റ് graduat ബിരുദവും അല്ലെങ്കിൽ CA/ICWAI /CS യോഗ്യത.
പ്രായം :01-08-2018ൽ 21നും 30നും മദ്ധ്യേ.
തെരെഞ്ഞെടുക്കപെടുന്നവർ മൂന്ന് മാസത്തെ residentiel കോമേഴ്സിന് വിധേയരാവണം. പഠന കാലയളവിൽ മാസം 15000/-രൂപ സ്റ്റൈഫന്റ് ലഭിക്കും. കോഴ്സ് അവസാനിക്കുമ്പോൾ നടത്തുന്ന ടെസ്റ്റിൽ യോഗ്യത നേടുന്നവർക്കാണ് പ്രഭോഷനറി
അസിസ്റ്റന്റ് മാനേജർ (credit)തസ്തികയിൽ നിയമനം
ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www. vijayabank. com/careers
HOME State Govt Jobs Central Govt Private jobs Bank Jobs Railway Jobs Tamilnadu Jobs Defence Jobs Indian Air Force Recruitment 2019 – Apply Online for 163 AFCAT-2019 & Airmen Job Vacancies @ indianairforce.nic.in By Prabakar Siva - December 22, 2018 Indian Air Force Recruitment 2019 | Indian Air Force Group X & Y Trade Notification for Airmen Posts | Apply Online Registration @ IAF Careers (i.e. indianairforce.nic.in) | Last Date 21 st Jan 2019 Indian Air Force Recruitment 2019: Indian Air Force (IAF) has circulated new recruitment notification for the engagement of Airmen job vacancy Group X and Group Y Trades. It is going to fill up various airmen vacancies in IAF. IAF is inviting online applications from unmarried male (Indian/ Nepalese) candidates for selection test of Airmen in IAF. Willing and qualification male candidates can make online registration form through Indian Air Forc...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ