2018സെപ്റ്റംബറിൽ ആരംഭിച്ച സ്വദേശി വൽക്കരണത്തിൻറെ ഒന്നാം ഘട്ടത്തിൽ റെഡിമെയ്ഡ്, വാഹനവിൽപ്പന, വീട്ടുപകരണമേഖലകൾ ഉൾപ്പെട്ടിരുന്നു.മൂന്നാംഘട്ടം2019 ജനുവരിയിലാണ് നടപ്പിലാക്കുക.
ശക്തമായ സൗദിവൽക്കരണത്തിൻറെ ഭാഗമായി അക്കൗണ്ടൻറ്, ഐ.ടി മേഖലകളിൽ ഉടൻ സ്വദേശി വൽക്കരണം നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
മുൻഷആത് എന്നപേരിലുള്ള ജനറൽ അതോരിറ്റി ഫോർ സ്മോൾ ആൻറു് മീഡിയം എൻറർ പ്റൈസസ് ആണ് ഇത്തരത്തിലുള്ള നീക്കത്തിന് തുടക്കം കുറിച്ചത്. സ്വദേശികളായ പുരുഷ, വനിത തൊഴിലന്വേഷകർക്ക് ഈരംഗത്ത് അവസരം നൽകുമെന്ന് മുൻഷആത് മേധാവി അഫ്നാൻ അൽ ബാബതീൻ പറഞ്ഞു. ആദ്യഘട്ടത്തിൽ അഞ്ഞൂറ് ബകാലകൾ(കടകൾ) സ്വദേശി വൽക്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അൽബാബതീൻ വ്യക്തമാക്കി. സ്വദേശി കൾ ഏറ്റെടുത്ത് നടത്താൻ തയാറുള്ള ബകാലകൾ അവർക്ക് ഏൽപ്പിച്ചു കൊടുക്കും.സ്വദേവൽക്കരണം ആരംഭിച്ച ശേഷം അടഞ്ഞു കിടക്കുന്ന കടകൾ ചെറുകിട സംരംഭങ്ങളിൽ മുതൽ മുടക്കാൻ സന്നദ്ധത യുള്ള സ്വദേശികൾക്ക് ഏൽപ്പിച്ചു
കൊടുക്കുമെന്നും അൽബാബതീൻ പറഞ്ഞു. ആയിരക്കണക്കിന് വിദേശികളാണ് സൗദിയിൽ ബകാല നടത്തുന്നത്.
Electrical showroom at Payyannur requires an ACCOUNTANT JOB CODE:FEB 185 Posted Date: 19-02-2019 Working Location : Payyannur Qualification : Bcom+Tally Experience: FresherExperianced Category: Male Time :9.00am to 7.00pm Salary will be disclosed at the time of interview BUSINEZZ PARTNERZ,H R consultancy ,2nd Floor,Sd complex,Nr Maruti Har Cars Service CenterMakkani,Kannur to get email id for submit your CV or Biodata or to know Interview venue, Date, address and phone number contact us on 9495694016 or on 0497-2766900. While contacting us don’t forget to remind the job code. (Please contact us on our office time: 10 am to 5.30 തൊഴിൽ വാർത്തകൾ പ്രസിദ്ധീകരിക്കാൻ moidysons@gmail.comലേക്ക് ഇ-മെയിൽ/+91 9497742520ല...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ