സ്‌റ്റേറ്റു് ബാൻക് ഓഫ് ഇൻത്യ സ്‌പെഷ്യലിസ്റ്റ്
കേഡർ ഓഫീസർ തസ്തികയിലേക്ക് അവസരം.
ഒഴിവുകൾ 47.
പരസ്യ വിജ്ഞാപന നംപർ.CRPD|SCO|2018_19|06
അനലിസ്റ്റിക് ട്റാൻസിലേറ്റർ-4
സെക്റ്റർ ക്റെഡിറ്റ് സ്പെഷലിസ്റ്റ്-19
പോർട്ട് പോളിയോ മാനേജ്മെൻറ് സ്പെഷ്യലിസ്‌റ്റ്-4
സെക്റ്റർ റിസ്ക് സ്പെഷ്യലിസ്റ്റ്-20
സ്റ്റേറ്റ് ബാൻകിൻറെ മുൻബൈ സെൻററിലായിരിക്കും നിയമനം.
പ്‌റായം:(എല്ലാ തസ്തികകൾക്കും).
30-09-2018ന് 25-35 വയസ്സ്.
അപേക്ഷാ ഫീസ്:600 രൂപ.
അപേക്ഷിക്കേൺടുന്ന വിധം:ഉദ്യോഗാർഥികൾ അവരുടെ ഫോട്ടോയും, കൈയൊപ്പും സ്കാൻ
ചെയ്‌ത് www.sbi.co.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.sbi.co.in
HOME State Govt Jobs Central Govt Private jobs Bank Jobs Railway Jobs Tamilnadu Jobs Defence Jobs Indian Air Force Recruitment 2019 – Apply Online for 163 AFCAT-2019 & Airmen Job Vacancies @ indianairforce.nic.in By Prabakar Siva - December 22, 2018 Indian Air Force Recruitment 2019 | Indian Air Force Group X & Y Trade Notification for Airmen Posts | Apply Online Registration @ IAF Careers (i.e. indianairforce.nic.in) | Last Date 21 st Jan 2019 Indian Air Force Recruitment 2019: Indian Air Force (IAF) has circulated new recruitment notification for the engagement of Airmen job vacancy Group X and Group Y Trades. It is going to fill up various airmen vacancies in IAF. IAF is inviting online applications from unmarried male (Indian/ Nepalese) candidates for selection test of Airmen in IAF. Willing and qualification male candidates can make online registration form through Indian Air Forc...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ