ഇൻത്യൻ ഓയിൽ കോർപ്പറേഷൻ നോർത്തേൺ റീജനിൽ അപ്റൻറിസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഡൽഹി, ഹരിയാന, ഹിമാചൽ പ്റദേശ്,ജമ്മു&കാശ്മീർ,പഞ്ചാബ്,രാജസ്ഥാൻ,ഉത്തർ പ്റദേശ്, ഉത്തരാഖാണ്ഡ്, എന്നീസംസ്ഥാനങ്ങളിലെ പ്ളാൻറുകളിലാണ് അവസരം.
പരസ്യ നംബർ: IOCL|MKTG|NR|APPR|2018-19/1പ്റായം:2018ഓക്ടോബർ31ന്18-24
ട്റേഡ് അപ്റൻറീസിന് അപേക്ഷിക്കുന്നവർ
Http://www.apprenticship.gov.in എന്ന വെബ്സൈറ്റിലും. ടെക്നീഷ്യൻ അപ്റൻറീസിന് അപേക്ഷിക്കുന്നവർ http://www.portal.mhrdnats.gov.inഎന്ന വെബ്സൈറ്റിലും റജിസ്റ്റർ ചെയ്യണം. ഇതിനു ശേഷം
www.iocl.comഎന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി:2018നവംബർ17
തെരഞ്ഞെടുപ്പിനുള്ള എഴുത്ത് പരീക്ഷ 2018 നവംബർ25ന്,ചാണ്ധീഗഡ്, ജയ്പൂർ, ലഖ്നൗ,ന്യൂഡൽഹി, എന്നിവിടങ്ങളിലായി നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.iocl.com
HOME State Govt Jobs Central Govt Private jobs Bank Jobs Railway Jobs Tamilnadu Jobs Defence Jobs Indian Air Force Recruitment 2019 – Apply Online for 163 AFCAT-2019 & Airmen Job Vacancies @ indianairforce.nic.in By Prabakar Siva - December 22, 2018 Indian Air Force Recruitment 2019 | Indian Air Force Group X & Y Trade Notification for Airmen Posts | Apply Online Registration @ IAF Careers (i.e. indianairforce.nic.in) | Last Date 21 st Jan 2019 Indian Air Force Recruitment 2019: Indian Air Force (IAF) has circulated new recruitment notification for the engagement of Airmen job vacancy Group X and Group Y Trades. It is going to fill up various airmen vacancies in IAF. IAF is inviting online applications from unmarried male (Indian/ Nepalese) candidates for selection test of Airmen in IAF. Willing and qualification male candidates can make online registration form through Indian Air Forc...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ