കൊൽക്കത്തയിൽ പ്റവർത്തിക്കുന്ന ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ വിവിധ ട്റേഡുകളിലായി 87അപ്റൻറീസുകൾക്കു് അവസരം.
തസ്തികകൾ:
ഇലക്ട്റീഷ്യൻ-25
ഇൻസ്ട്റുമെൻറു് മെക്കാനിക്കു്-02.
ഡീസൽ മെക്കാനിക്കു്-11.
വെൽഡർ(ജി&ഇ)-15.
ഫിറ്റർ-10.
ട്യൂണർ-08.
എസി&റഫ്റിജ്ജറേറ്റർ മെക്കാനിക്കു്-02.
ഡ്റാഫ്സ് മാൻ മെക്കാനിക്കു്-03.
ഡ്റാഫ്റ്റ്സ്മാൻ സിവിൽ-03.
സർവേയർ-03.
കാർപെൻറർ-03.
പ്ളംബർ-02.
ഓരോതസ്തികയുടേയും യോഗ്യതസ്സംബന്ധിച്ച വിവരങ്ങൾ:
www.apprenticeship.gov.in എന്നവെബ്സൈറ്റിൽ ലഭിക്കും.
പ്റായപരിധി:2018 ഓക്ടോബർ 30നു് 25വയസ്സ്. അപേക്ഷ ഓൺലൈൻ വഴി.
കൂടുതൽ വിവരങ്ങൾക്ക് :
www.hindustancopper.cm എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അവസാന തീയതി:2018 നവംബർ 24.
HOME State Govt Jobs Central Govt Private jobs Bank Jobs Railway Jobs Tamilnadu Jobs Defence Jobs Indian Air Force Recruitment 2019 – Apply Online for 163 AFCAT-2019 & Airmen Job Vacancies @ indianairforce.nic.in By Prabakar Siva - December 22, 2018 Indian Air Force Recruitment 2019 | Indian Air Force Group X & Y Trade Notification for Airmen Posts | Apply Online Registration @ IAF Careers (i.e. indianairforce.nic.in) | Last Date 21 st Jan 2019 Indian Air Force Recruitment 2019: Indian Air Force (IAF) has circulated new recruitment notification for the engagement of Airmen job vacancy Group X and Group Y Trades. It is going to fill up various airmen vacancies in IAF. IAF is inviting online applications from unmarried male (Indian/ Nepalese) candidates for selection test of Airmen in IAF. Willing and qualification male candidates can make online registration form through Indian Air Forc...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ