ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Kerala police Recruitment Trainer

Toggle navigationHome

Jump To Question Set Go

<<= Back Next =>>

Multiple Choice Questions SET 88

2201. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി ഏത്?

‘ഒറാപ ഖനി’
പന്ന ഖനി
മജ്ഗാവിൻ ഖനി
മുംബൈ ഹൈ

Disscuss This Question & AnswerReport ErrorShow Marks

2202. അഥീനിയൻ ജനാധിപത്യത്തിന്‍റെ പിതാവ് എന്നാറപ്പടുന്നത്?

അഗസ്റ്റസ് കോം റ്റെ
അലക് ജെഫ്രി
അലന് ടൂറിങ്ങ്
ക്ലിസ്ത്തനീസ്

Disscuss This Question & AnswerReport ErrorShow Marks

2203. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദിയായി തീർന്ന വർഷം?

1 9 4 5
1 9 6 8
1921
1971

Disscuss This Question & AnswerReport ErrorShow Marks

2204. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?

ആറ്റോമി‌ക മാസ്.
ഐസോടോപ്പ്.
ഐസോബാറുകൾ
ന്യൂക്ലിയർ ഫ്യൂഷൻ.

Disscuss This Question & AnswerReport ErrorShow Marks

2205. ഗാന്ധി ആന്റ് അനാർക്കി ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്?

അപ്പു നെടുങ്ങാടി
അബുൾ ഫസൽ
അമര സിംഹൻ
സി. ശങ്കരൻ നായർ

Disscuss This Question & AnswerReport ErrorShow Marks

2206. ലോകത്തിൽ ഹരിതവിപ്ളവത്തിന്‍റെ പിതാവ്?

ജോൺ മക്കാർത്തി
നോർമാൻ ബോർലോഗ്
സിമോർ ക്രേ
ഹെർമൻ ഹോളെറിത്ത്

Disscuss This Question & AnswerReport ErrorShow Marks

2207. ‘പറങ്കിമല’ എന്ന കൃതിയുടെ രചയിതാവ്?

ഇ.എം.എസ്
ഇറാസ്മസ്
ഉള്ളൂർ
കാക്കനാടൻ

Disscuss This Question & AnswerReport ErrorShow Marks

2208. ശകാരി എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്ത രാജാവ്?

അക്ബർ ഷാ lI
അശോകൻ (BC 250 )
ചന്ദ്രഗുപ്തൻ I
ചന്ദ്രഗുപ്തൻ Il

Disscuss This Question & AnswerReport ErrorShow Marks

2209. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം?

ആഗസ്ത് ക്രാന്തി ഭവൻ (ന്യൂഡൽഹി)
ചാണക്യ പുരി; ന്യൂഡൽഹി
മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)
യോജനാ ഭവൻ- ന്യൂഡൽഹി

Disscuss This Question & AnswerReport ErrorShow Marks

2210. ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ ഗുണമേന്മ സർട്ടിഫിക്കറ്റ് ലഭിച്ച കപ്പൽ നിർമ്മാണ ശാല?

കൊച്ചിൻ ഷിപ്പായാർഡ്
ഗോവ ഷിപ്പിയാർഡ്
മാസഗോൺ ഷിപ്പിയാർഡ്
ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ്

Disscuss This Question & AnswerReport ErrorShow Marks

2211. പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം?

 യു.എസ്.എ 
ഇന്ത്യ
ജപ്പാൻ
ജർമ്മനി

Disscuss This Question & AnswerReport ErrorShow Marks

2212. പോളനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം ?

കണ്ണൂർ
കാസർകോഡ്
കൊല്ലം
കോഴിക്കോട്

Disscuss This Question & AnswerReport ErrorShow Marks

2213. കേൾവിക്കുറവുള്ളവർക്ക് ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

- യൂഡിയോ മീറ്റർ
അക്യൂ മുലേറ്റർ
അള്‍ട്ടിമീറ്റര്‍
ഓഡിയോഫോൺ

Disscuss This Question & AnswerReport ErrorShow Marks

2214. രാജ്യസഭ എന്നാണ് നിലവിൽ വന്നത് ?

1952 ഏപ്രിൽ 3
1953 ഏപ്രിൽ 4
1955 ഏപ്രിൽ 5
1958 ഏപ്രിൽ 7

Disscuss This Question & AnswerReport ErrorShow Marks

2215. ഹരി വിഷ്ണു കാമത്തിന്റെ ഗുരു ആര് ?

ആനന്ദ മോഹൻ ബോസ്
ഈശ്വര ചന്ദ്ര വിദ്യാസാഗർ
നേതാജി സുഭാഷ് ‌ ചന്ദ്ര ബോസ്
വിരജാനന്ദ ധൻഡീഷാ

Disscuss This Question & AnswerReport ErrorShow Marks

2216. സൂര്യനിലെ മധ്യഭാഗത്ത് ഒരു ദിവസമെന്നത് ഭൂമിയിലെ എത്ര ദിവസങ്ങൾക്കു തുല്യമാണ് ?

26 ദിവസം
27 ദിവസം
28 ദിവസം
25 ദിവസം

Disscuss This Question & AnswerReport ErrorShow Marks

2217. പുലിക്കാട്ട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്
ആന്ധ്ര
ഉത്തരാഞ്ചൽ
തമിഴ്‌നാട്

Disscuss This Question & AnswerReport ErrorShow Marks

2218. ലാബ്രഡോർ കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്?

അറ്റ്ലാൻറിക് സമുദ്രത്തിലെ
ഇന്ത്യൻ മഹാസമുദ്രത്തിലെ
പസഫിക് സമുദ്രത്തിൽ
ശാന്തസമുദ്രത്തിലെ

Disscuss This Question & AnswerReport ErrorShow Marks

2219. തെക്കേ അമേരിക്ക; അന്റാർട്ടിക്ക എന്നി ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്?

കുക്ക് കടലിടുക്ക്
ഡങ്കൻ പാസേജ്
ഡേവിസ് കടലിടുക്ക്
ഡ്രേക്ക് കടലിടുക്ക്

Disscuss This Question & AnswerReport ErrorShow Marks

2220. അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി -

ആശ്രയ
ജനനി സേവാ
സീതാലയം
സ്നേഹ സ്പർശം

Disscuss This Question & AnswerReport ErrorShow Marks

2221. മിസ്ട്രൽ കാറ്റ് വീശുന്നത് എവിടെ?

ഇറ്റലി
ജർമ്മനി
ഫ്രാൻസ്
യൂറോപ്പിൽ

Disscuss This Question & AnswerReport ErrorShow Marks

2222. കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി?

കുറ്റ്യാടി
ചെങ്കുളം
പള്ളിവാസല്‍
ശിവസമുദ്രം

Disscuss This Question & AnswerReport ErrorShow Marks

2223. ഫിലിപ്പൈൻസിന്‍റെ ദേശീയപക്ഷി?

അരയന്നം
എമു
കഴുകൻ
പരുന്ത്

Disscuss This Question & AnswerReport ErrorShow Marks

2224. വൈകുണ്ഡ സ്വാമികളുടെ ജന്മ ദിനം?

മാർച്ച് 10
മാർച്ച് 12
മാർച്ച് 13
മാർച്ച് 14

Disscuss This Question & AnswerReport ErrorShow Marks

2225. മൃതശരീരത്തെ ആഹാരമാക്കുന്ന സസ്യങ്ങൾ?

എപ്പിഫൈറ്റുകൾ
ക്രിപ്റ്റോഗേമുകൾ
സാപ്രോഫൈറ്റുകൾ
സിറോഫൈറ്റുകൾ

Disscuss This Question & AnswerReport ErrorShow Marks

<<= Back 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Indian Air Force Recruitments

   HOME State Govt Jobs Central Govt Private jobs Bank Jobs Railway Jobs Tamilnadu Jobs Defence Jobs Indian Air Force Recruitment 2019 – Apply Online for 163 AFCAT-2019 & Airmen Job Vacancies @ indianairforce.nic.in By   Prabakar Siva  - December 22, 2018 Indian Air Force Recruitment 2019 | Indian Air Force Group X & Y Trade Notification for Airmen Posts | Apply Online Registration @   IAF Careers (i.e. indianairforce.nic.in) | Last Date 21 st  Jan 2019 Indian Air Force Recruitment 2019:  Indian Air Force (IAF) has circulated new recruitment notification for the engagement of  Airmen  job vacancy Group X and Group Y Trades. It is going to fill up various airmen vacancies in IAF. IAF is inviting  online applications  from unmarried male (Indian/ Nepalese) candidates for selection test of Airmen in IAF. Willing and qualification male candidates can make online registration form through Indian Air Force careers page from  02 nd January 2019  to  21 st  January 2019 . Dow

IIPA Recruitment 2019

IIPA Recruitment 2019 – Various Research Officer Posts | Apply Online Editorial Staff / 5 days ago Organization Name:  Indian Institute of Public Administration Employment Type:  Central Govt Jobs Total No. of Vacancies:  Various Job Location:  Delhi Name of the Post: Research Officer Qualification: Applicants who have completed Master degree or equivalent from a recognized Institute for IIPA Recruitment 2019. Age Limit: As per IIPA Notification 2019 Pay Scale:  Rs.30,000 pm Selection Procedure: Interview How to Apply: Eligible & Interested candidates can Download Notification From Official website page at  www.iipa.org.in  IIPA Recruitment 2019. Instructions to Apply: Eligible Applicants advised to Download and read IIPA Job notification to get aware of recruitment schedule and venue from the official website.Applicants must reach advertised venue (Address & Walk in Date Mentioned in Official Notification) with all original document and Xerox copies, filled

Job Code:MTV900

      Wanted DRIVERS in Hindustan Power Links at Ernakulam Posted Date: 11-12-2018 Job Code: MTV900 Job Profile: DRIVER For more information please Contact Businezz Partnerz HR consultancy to get email id for submit your CV or Biodata or to know Interview venue, Date, address and phone number contact us on 9495694016 or on 0497-2766900. While contacting us don’t forget to remind the job code. (Please contact us on our office time: 10 am to 5.30 Wanted .NET DEVELOPER in Unity Living Softwares at Info Park, Kochi Posted Date: 10-12-2018 Closed Date: 23-12-2018 Job Code: MTV887 Job Profile: .NET DEVELOPER Job Profile: .NET DEVELOPER Knowledge in ASP.Net,SQL,Javascript,JQuery & Angular C For more information please Contact Businezz Partnerz HR consultancy to get email id for submit your CV or Biodata or to know Interview venue, Date, address and phone number contact us on 9495694016 or on 0497-2766900. While contacting us don’t forget to remind the job code. (Please