ഡൽഹി ആസ്ഥാന മായി പ്രവർത്തിക്കുന്ന എൻ.ടി.പിസിയിൽ അസിസ്റ്റന്റ് എൻഞ്ചിനീയർ,കെമിസ്റ്റ് എന്നീ തസ്തികകളിൽ 230ഒഴിവോകൾ.അപേക്ഷിക്കേണ്ടുന്ന അവസാന തീയതി മാർച്ച് 10വരെ.
നല്ല പ്രവൃത്തി പരിചയമിള്ള അസിസ്റ്റന്റ് എഞ്ചിനീയർമാരേയും,അസിസ്റ്റന്റ് കെമിസ്റ്റുകളെയുമാണ് തേടുന്നത്.
വിശദ വിവഷങ്ങിയ വിജ്ഞാപനം www.ntpccareer.net
www.ntpc.co.inൽ ലഭ്യമാണ്.അപേക്ഷ മാർച്ച് പത്തിനകം ഓൺലൈനായി സമർപ്പിക്കണം.
സബ്ജക്ട് നോളഡ്ജ് ടെക്സ്റ്റ്, അഭിരുചിപഷീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലേണ് നിയമനം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ