സൗദിഎറേബ്യയിലെ,അൽമൗവാസാത്ത് മെഡിക്കൽ സർവീസസ് എന്ന കംബനിയുടെ മദീന,ജുബൈൽ,ഖോബാർ,ക്വാതിഫ് എന്നീബ്രാഞ്ചുകളിലേക്കാണ് റിക്രൂട്ട്മെന്റ്. ശംബളം:80'000₹.
യോഗ്യത,BSc nursing,ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
പ്രായം:22നും35നു മിടക്ക്.
വിമാനടിക്കററ്,വിസ,താമസ സൗകര്യം ഉണ്ടായിരിക്കും.
Mode of interview:online(Microsoft teams)
താല്പര്യമുള്ളവർ ഫോട്ടോയും,പാസ്പോർട്ടിൻറെ കോപ്പിയും norkaksa19@gmail.comലേക്ക് ഫോർവേഡ് ചെയ്യുക.
അവസാന തീയതി2021മാർച്ച്05.
കൂടുതൽ വിവരങ്ങൾക്ക്:www.norkaroots.orgവിസിറ്റ് ചെയ്യോക.
Tall free:1800 425 3989
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ